Home Chicken ഇപ്പോഴത്തെ trending full കുക്കർ ചിക്കൻ എളുപ്പത്തിൽ തയ്യാറാക്കാം അതും തണ്ടൂരി ചിക്കൻ രുചിയിൽ.

ഇപ്പോഴത്തെ trending full കുക്കർ ചിക്കൻ എളുപ്പത്തിൽ തയ്യാറാക്കാം അതും തണ്ടൂരി ചിക്കൻ രുചിയിൽ.

പാർട്ടികൾക്ക് serve ചെയ്യാവുന്ന കിടിലൻ item ആണ്.

തയ്യാറാക്കുന്ന വിധം

ഒരു ഫുൾ ചിക്കൻ കഴുകി വൃത്തിയാക്കി വെക്കുക. ശേഷം ഒരു ബൗളിൽ 2.1/2tbsp മുളക്പൊടി,

1/2tbsp മഞ്ഞൾപൊടി, 1tbsp കുരുമുളക്പൊടി, മുക്കാൽ tbsp ഗരംമസാല, 1/2tbsp പെരുംജീരകപൊടി, 1tbsp തൈര്, 3tbsp ജിൻജർ ഗാർലിക് പേസ്റ്റ്, 1tsp വിനാഗിരി ആവശ്യത്തിന് ഉപ്പ്,

1tbsp ഓയിൽ എന്നിവ നന്നായി മിക്സ്‌ ചെയ്യിതു ചിക്കനിൽ തേച്ച് പിടിപ്പിക.

ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം കുക്കറിൽ കല്ലുപ്പ് ഇട്ടു pre ഹീറ്റ് ചെയ്യുക.

ശേഷം കുക്കറിൽ വാഴയില വെച്ച് അതിൽ 1tbsp ഓയിൽ ഒഴിച്ചു ചിക്കൻ അതിൽ ഇറക്കി വെച്ചു കുക്കർ മൂടിവെച്ചു 45min മീഡിയം തീയിൽ കുക്ക് ചെയ്യാം.

വിശദമായി റെസിപ്പി അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ 👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു ഫുൾ ചിക്കൻ റെസിപ്പി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here