Home Recipes കറികളൊന്നും കൂടെ കഴിക്കാൻ ഇല്ലെങ്കിലും സൂപ്പർ രുചി..Mint Rice വളരെ ക്രേസി ആയി ഒരു വിഭവമാണ്...

കറികളൊന്നും കൂടെ കഴിക്കാൻ ഇല്ലെങ്കിലും സൂപ്പർ രുചി..Mint Rice വളരെ ക്രേസി ആയി ഒരു വിഭവമാണ് നിങ്ങൾ എന്തായാലും ട്രൈ ചെയ്തു നോക്കൂ

Mint Rice

ചേരുവകൾ

പുതിനയില രണ്ട് കപ്പ്

ഇഞ്ചി രണ്ട് കഷണം

പച്ചമുളക് രണ്ടെണ്ണം

പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

ഓയിൽ ഒരു ടേബിൾ സ്പൂൺ

കടുക് അര ടീസ്പൂൺ

ഉഴുന്ന് ഒരു ടീസ്പൂൺ

എണ്ണ ഒരു ടീസ്പൂൺ

ഉണക്കമുളക് രണ്ടെണ്ണം

അണ്ടിപ്പരിപ്പ് 10 എണ്ണം

വേവിച്ച ബസ്മതി റൈസ് 2 കപ്പ്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുതിന ഇല, ഇഞ്ചി പച്ചമുളക് പുളി ഇവയെല്ലാം ഒരു ടീസ്പൂൺ വെള്ളം ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ച് മാറ്റി വെക്കുക ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഉഴുന്ന് ഉണക്കമുളക് അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലപോലെ ചൂടാക്കുക.

അതിനുശേഷം ഒരു സൈഡിലോട്ടു മാറ്റിവയ്ക്കുക ഇനി അരച്ച് മാറ്റിവെച്ച പുതിനയില ചേർത്ത് രണ്ടുമിനിറ്റ് ഓളം നല്ലപോലെ വഴറ്റുക അതിനുശേഷം രണ്ട് കപ്പ് വേവിച്ച ബസ്മതി റൈസ് ആവശ്യത്തിന് ഉപ്പ്ചേർത്ത് മിക്സ് ആക്കിയതിനു ശേഷം രണ്ട് മിനിറ്റ് ഏറ്റവും കുറഞ്ഞ കുറഞ്ഞ തീയിൽ വയ്ക്കുക.

നല്ല രുചിയുള്ള റൈസ്റെഡിയായി ഡീറ്റെയിൽ ആയി അറിയുവാൻ വീഡിയോ ഒന്ന് കാണുക

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിന്റ്  റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here