Home Cake അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം… വളരെ ടേസ്റ്റ് പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ...

അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം… വളരെ ടേസ്റ്റ് പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ വൈറ്റ് ഫോറസ്റ്റ് കേക്ക് നിങ്ങളെല്ലാവരും ട്രൈ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

ചേരുവകൾ

മൈദ 1 cup

ബേക്കിംഗ് പൗഡർ 1 tsp

ബേക്കിങ് സോഡാ 1pinch

മുട്ട 4
പഞ്ചസാര പൊടിച്ചത് 3/4cup

ക്രീം 1 cup

വാനില എസൻസ് 1 tsp

സൺ ഫ്ലവർ ഓയിൽ 2 tbs 

തയ്യാറാക്കുന്ന വിധം

മുട്ട നന്നായി ബീറ്റ് ചെയ്യുക , പഞ്ചസാര പൊടി കുറേശ്ശെ ബീറ്റ് ചെയ്യുക നന്നായി പറഞ്ഞു വന്നശേഷം സൺഫ്ലവർ ഓയിലും വാനില എസൻസും ചേർക്കുക

പൊടികളെല്ലാം എല്ലാം ഒരു അരിപ്പയിൽ അരിച്ച് ഈ ബാറ്ററി ലോട്ട് ചേർക്കുക നന്നായി മിക്സ് ചെയ്തു കേക്ക് ടിന്നിൽ ഒഴിക്കുക 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക

തണുത്തശേഷം 3 കട്ട് ചെയ്യുക ഓരോ ലെയറിൽ ഉം ഷുഗർ സിറപ്പ് ഒഴിക്കുക അതോടൊപ്പം തന്നെ ചോക്ലേറ്റും ഇട്ടുകൊടുക്കാം

നന്നായി ക്രീം ഇട്ട് ഭംഗിയാക്കാം
ഈ കേക്ക് സോഫ്റ്റ് ആയിട്ടുള്ള കേക്കാണ്

വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  വൈറ്റ് ഫോറസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here