Home Kitchen tips ഹോംമേഡ് പാൽ പൊടിയുടെ റെസിപ്പി ആണ്, പലർക്കും അറിയില്ല പാൽപ്പൊടി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന്, ഇതൊരു...

ഹോംമേഡ് പാൽ പൊടിയുടെ റെസിപ്പി ആണ്, പലർക്കും അറിയില്ല പാൽപ്പൊടി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന്, ഇതൊരു അറിവിലേക്ക് ആണ് ഈ പോസ്റ്റ് ചെയ്യുന്നത്.

പാൽ പൊടി

അതുപോലെതന്നെ പാൽ അധികം വരുന്ന സമയത്തും പിന്നെ പശു ഉള്ള ആൾക്കാർക്കും അതുപോലെതന്നെ പുതിയതായി എന്തെങ്കിലും ട്രൈ ചെയ്യാൻ ഇൻട്രസ്റ്റ് ഉള്ള ആൾക്കാർക്കും പറ്റിയുള്ള ഒരു റെസിപ്പി ആണിത്

ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി, ഒരു തുള്ളി വെള്ളം പോലും ഒഴിക്കാതെ കട്ട പാൽ എടുക്കുക

ഞാൻ ഇപ്പോൾ ഇവിടെ കവർപാൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തു താമസിക്കുന്നത് കാരണം എനിക്ക് നാടൻ പശുവിൻ പാൽ, എരുമപ്പാൽ ലഭ്യമല്ല അതുകൊണ്ടാണ് ഞാൻ കവർപാൽ യൂസ് ചെയ്തത്,

കവർപാൽ ആണ് എടുക്കുന്ന എങ്കിലും ഫുൾ ഫാക്ട് മിൽക്ക് യൂസ് ചെയ്യുക അതുപോലെ തന്നെ തയ്യാറാക്കി എടുക്കാൻ നോൺസ്റ്റിക് പാത്രവും ആയിരിക്കും നല്ലത് നോൺസ്റ്റിക്ക് ലേക്ക് ഈ പാൽ ഒഴിച്ചു കൊടുക്കുക,

പാല് പൊങ്ങി വന്നതിനുശേഷം മീഡിയം പ്ലേ നെക്കാളും താഴ്ത്തി, വറ്റിച്ചെടുക്കുക പാൽ തരി തരിയായി വരുന്ന സമയത്ത് ലോ ഫ്ലോർ മിൽ വെച്ച് അടുത്തുതന്നെ നിന്ന് ഇളക്കിക്കൊണ്ടിരിക്കുക

അതിനുശേഷം സ്റ്റോവ് ഓഫ് ചെയ്തു കൊടുക്കുക.

തണുത്തതിനുശേഷം കൈകൊണ്ട് ഒന്ന് പൊടിക്കുക അതിനുശേഷം അല്പം വലിപ്പമുള്ള പ്ലേറ്റിലേക്ക് മാറ്റി സൂര്യപ്രകാശത്തിൽ വയ്ക്കുക,

രണ്ടുമണിക്കൂർ വെച്ചാൽ മതിയാകും അധികസമയം വെക്കേണ്ട അതിനുശേഷം മിക്സിയുടെ ജാർ ലേക്ക് മാറ്റി, അല്പം പഞ്ചസാരയും കൂടി ചേർത്ത് പൊടിച്ചെടുക്കുക, ഒരു കുപ്പി ലേക്ക് മാറ്റുക ഫ്രിഡ്ജില്, അല്ലെങ്കിൽപുറത്തു നമുക്ക് ഇത് സൂക്ഷിക്കാൻ പറ്റുo.

ഒരു തവണ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുക,

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here