Home Dessert ഹായ് കൂട്ടുകാരെ , നുറുക്ക് ഗോതമ്പു കൊണ്ട് ഒരു പിങ്ക് പായസം ഉണ്ടാക്കാം.ഇതിന്റെ രുചി അറിഞ്ഞാൽ...

ഹായ് കൂട്ടുകാരെ , നുറുക്ക് ഗോതമ്പു കൊണ്ട് ഒരു പിങ്ക് പായസം ഉണ്ടാക്കാം.ഇതിന്റെ രുചി അറിഞ്ഞാൽ എപ്പോഴും ഉണ്ടാക്കും ഈ പായസം.

പായസം.

തെയ്യാറാക്കേണ്ടവിധം

step 1 : ഒരു 5 ലിറ്റർ പ്രഷർ കുക്കറിലേക്കു 240 ml ഗ്ലാസിൽ 5 ഗ്ലാസ് പാലും 1 ഗ്ലാസ് പഞ്ചസാരയും ചേർത്ത് തിളപ്പിക്കാം .തിളച്ചതിനു ശേഷം കുക്കർ അടച്ചു whisle ഇട്ടിട്ട് 1 hr low flame ഇൽ വെയ്ക്കാം .

step 2 :ഇപ്പോൾ ഇളം പിങ്ക് കളർ ആയിട്ടുണ്ട് .ഇനിയും കളർ കൂടും ഇതിലേക്ക് 3/ 4 cup നുറുക്ക് ഗോതമ്പും 1/ 2 tspoon ഏലക്കാപൊടിയും ചേർത്ത് മിക്സ് ചെയ്യാം .വീണ്ടും കുക്കർ അടച്ചു 1/ 2 hr low flame ഇൽ വെയ്ക്കാം .

step 3 :2 tablespoon നെയ്യ് ഒരു പാനിലേക്കു ഒഴിച്ച് കൊടുക്കാം .ഇതിലേക്ക് cashews ഉം ഉണക്ക മുന്തിരിയും വറുത്തെടുക്കാം .ഇതു പായസത്തിലേക്കു മിക്സ് ചെയ്യാം .ഒരു നുള്ളു ഉപ്പ് കൂടി ചേർക്കാം .

step 4 :നുറുക്ക് ഗോതമ്പ് പിങ്ക് പായസം റെഡി

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം 👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here