Home Beef ഇന്ന് നമുക്ക് തേങ്ങാച്ചോർ, ബീഫ് കറി, ചമ്മന്തി… തെയ്യാറാക്കിനോക്കിയാലോ, സിമ്പിൾ...

ഇന്ന് നമുക്ക് തേങ്ങാച്ചോർ, ബീഫ് കറി, ചമ്മന്തി… തെയ്യാറാക്കിനോക്കിയാലോ, സിമ്പിൾ ആണ് എല്ലാവരും ട്രൈ ചെയ്യണേ

തേങ്ങാ ചോറ്

ingredients

rice 3 cup

cocnut 1

fenugreek 3ts

small onion chopped. 1 cup

salt. required

water 8 cup (depends on rice)

തെയ്യാറാക്കേണ്ടവിധം

എല്ലാ ചെലവുകളും ഒരു പാനിലേക്ക് എടുത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമുള്ള വെള്ളം ഒഴിച്ച് കുക്ക് ചെയ്യാം. നല്ലവണ്ണം ഡ്രൈ ആയതിന് ശേഷം flame off ചെയ്യാം.
തേങ്ങാച്ചോറ് റെഡിയായി

ബീഫ് കറി

ബീ ഫ്. 1kg

സവാള 2

പച്ച മുളക് 4

തക്കാളി. 3

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. 1 ts

കറിവേപ്പില

തെയ്യാറാക്കേണ്ടവിധം

ഇവയെല്ലാം ഒരു കുക്കറിലിട്ട് 4whistle വരെ വേവിക്കുക. പിന്നെ ചെറിയ ഉള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ തൂമിച്ച് ഇടുക

ചമ്മന്തി

തേങ്ങ 1

കാന്താരി. 6

പൊതീന. 1 പിടി

ഇഞ്ചി ചെറിയ പീസ്

ഇവയെല്ലാം മിക്സിയിൽ നന്നായി അരച്ചെടുക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here