Home Chicken നമുക്കിന്ന് ഒരു അടിപൊളി ചിക്കൻ പൊള്ളിച്ചത് ഉണ്ടാക്കിനോക്കിയാലോ,.. സിമ്പിൾ &ടേസ്റ്റി ആണ്

നമുക്കിന്ന് ഒരു അടിപൊളി ചിക്കൻ പൊള്ളിച്ചത് ഉണ്ടാക്കിനോക്കിയാലോ,.. സിമ്പിൾ &ടേസ്റ്റി ആണ്

Ingredients

Full chicken pollichath

Pepper powder

Turmeric powder

Garam masala

Coconut oil

Coriander powder

Kashmiri chilli

Curd

Salt

Fenugreek seeds

tomatoes

Birds eye chilli

Vazhayila

തെയ്യാറാക്കേണ്ടവിധം

ആദ്യം ചിക്കൻ ഉപ്പ് മഞ്ഞപ്പൊടി കുറുമുലക്‌പൊടി,ഗരം മസാല,തൈര്,മല്ലിപ്പൊടി,കശ്മീരി ചില്ലി പൗഡർ എന്നിവ ചേർത് പുരട്ടി മാറ്റി വെക്കുക

പാൻ അടുപ്പത് വച്ഛ് ഉലുവ ഇട്ടു പൊട്ടുമ്പോ കുഞ്ഞുള്ളിയും സവാളയും ചേർക്കുക നന്നായി വാഴാണ്ട് വരുമ്പോ കാന്താരി മുളക് ചേർക്കുക,തക്കാളി ചേർത്ത ഇളക്കുകഅതിനു ശേഷം മഞ്ഞൾപ്പൊടി,മസാലകളും ചേർത്ത നന്നയി ഇളക്കി തൈര് ചേർത്ത ഗ്രേവി മാറ്റി വെക്കുക

മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ പകുതി ഫ്രൈഡ് ആക്കുക

അതിനു ശേഷം വാഴയില വാടിയത് മസാല ചേർത്ത ചെക്കൻ വെച്ച പൊതി കെട്ടി നന്നായി പാനിൽ വേവിച്ച എടുക്കുക

15 മിന്റ്സ് കഴിയുമ്പോ അടിപൊളി ചിക്കൻ പൊള്ളിച്ചത് റെഡി,,😋😋😋😋😋😋

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here