Home Recipes ടേസ്റ്റി ഗുലാബ് ജാം ഉണ്ടാക്കിയാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം

ടേസ്റ്റി ഗുലാബ് ജാം ഉണ്ടാക്കിയാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം

Instant ഗുലാബ്‌ ജാമുൻ

റെസിപ്പി

Gulab jamun mix – 1 pack

Milk

Ghee

Oil

Sugar

Theyyarakkendavidham

അരിച്ചെടുത്ത ഗുലാബ് ജാമുൻ മിക്സിൽ അല്പം പാൽ ഒഴിച്ച് നന്നായി കുഴച്ച്ചെടുക്കുക .

ശേഷം ലേശം നെയ്യ് കയ്യിൽ തടവി ചെറിയ ഉണ്ടകൾ ആക്കി എടുക്കുക .

എന്നിട്ട് നല്ല ബ്രൗൺ കളർ ആകുന്ന വരെ എണ്ണയിൽ ഫ്രൈ ചെയ്ത്‌ എടുക്കുക .

ശേഷം പഞ്ചസാരയും സമം വെള്ളവും ചേർത്തു ഉണ്ടാക്കിയ ഷുഗർ സിറപ്പിലേക്ക് മാറ്റുക .

അര മണിക്കൂർ അങ്ങനെ തന്നെ വക്കുക . ഇനി രുചികരമായ ഗുലാബ് ജാമുൻ കഴിക്കാം .

വീഡിയോ കാണാം . ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യുമല്ലോ .

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here