Home Kitchen tips കബ്സ, മന്തി, മജ്ബൂസ് അറേബ്യൻ റൈസ് ഏതുമാവട്ടെ അറബിക് മസാല പൗഡർ ഇല്ലാത്തതിൽ ഇനി ഉണ്ടാകാതിരിക്കേണ്ട…....

കബ്സ, മന്തി, മജ്ബൂസ് അറേബ്യൻ റൈസ് ഏതുമാവട്ടെ അറബിക് മസാല പൗഡർ ഇല്ലാത്തതിൽ ഇനി ഉണ്ടാകാതിരിക്കേണ്ട…. പെർഫെക്റ്റ് അറബിക് മസാല പൗഡർ വീട്ടിൽ തന്നെ തയ്യാറാക്കാം…..

ഇനി അറബിക് റൈസ് ഏതായാലും മസാല പൗഡർ ഇത് മാത്രം മതി

ആവശ്യമുള്ള സാധനങ്ങൾ

പട്ട -1tbsp

ഗ്രാമ്പൂ-1/2tbsp

ഏലയ്ക്ക -1/2tbsp

വറ്റൽ മുളക് -2tbsp

മല്ലി-2tbsp

കുരുമുളക് -1tbsp

മഞ്ഞൾപൊടി-1/2tbsp

ഉണക്ക നാരങ്ങാ-2എണ്ണം

ചെറിയജീരകം -1/2tbsp

വലിയജീരകം -1tbsp

തയ്യാറാക്കുന്ന വിധം

തെയ്യാറാക്കേണ്ടവിധം

പട്ട ഗ്രാമ്പു ഏലയ്ക്ക കുരുമുളക് വറ്റൽമുളക് മല്ലി മഞ്ഞൾപൊടി ഉണക്ക നാരങ്ങാ വലിയ ജീരകം ചെറിയ ജീരകം ഇവയെല്ലാം ഒരു പാനിൽ ഇട്ട് രണ്ടു മിനിറ്റ് ചൂടാക്കിയെടുക്കുക… ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലവണ്ണം പൊരിച്ചെടുക്കാം…. സ്വാദിഷ്ടമായ ബിരിയാണി മസാല റെഡി ഇനി ഇത് ഒരു കുപ്പിയിൽ അടച്ചു വെച്ച് സൂക്ഷിക്കാം ആവശ്യാനുസരണം ഉപയോഗിക്കാം

Video kaanan👇👇👇👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here