Home Recipes ഹായ് കൂട്ടുകാരെ, ഇന്ന് ബ്രഡ് കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വെറൈറ്റി 4 മണി...

ഹായ് കൂട്ടുകാരെ, ഇന്ന് ബ്രഡ് കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വെറൈറ്റി 4 മണി പലഹാരം നോക്കിയാലോ?

 

 

Ingredients:-

1. Bread- 6 Slices

2. Onion(small)- 1

3. Green Chilli- 3

4. Ginger- Small piece

5. Curry Leaves

6. Rava(unroasted)- 1/4th cup

7. Curd- 1tbsp

8. Asafoetida-1 pinch

തെയ്യാറാക്കേണ്ടവിധം

ബ്രഡ് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി ഇറുത്തിടുക.

അതിലേക്ക് 1/4 cup റവ ഇട്ട് കൊടുക്കുക.

ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണം ഇഞ്ചി (ചെറുതായി അരിഞ്ഞത്), 3 പച്ചമുളക് ചെറുതായി അരിഞ്ഞത് , കറി വേപ്പില, അൽപം കായം, ഉപ്പ്, ആവശ്യമായ വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.

വെള്ളം കൂടി പോയാൽ റവയോ അരി പൊടിയോ ചേർത്ത് കൊടുക്കാവുന്നതാണ്.

നന്നായി കുഴച്ച് എടുത്ത ഇൗ മിക്സ് ഒരു വടയുടെ പരുവത്തിൽ പരത്തി എടുക്കുക. ഇത് എണ്ണ ചൂടാകുമ്പോൾ പാനിൽ വെച്ച് തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക

വിശദമായ video link താഴെ 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here