Home Pizza Pizza🍕🍕 ഉണ്ടാക്കാൻ ഇത്ര എളുപ്പമാരുന്നോ? കിടു ടേസ്റ്റ് പെട്ടെന്നു 2 പിസ്സ ഉണ്ടാക്കാം 🍕🍕🍕

Pizza🍕🍕 ഉണ്ടാക്കാൻ ഇത്ര എളുപ്പമാരുന്നോ? കിടു ടേസ്റ്റ് പെട്ടെന്നു 2 പിസ്സ ഉണ്ടാക്കാം 🍕🍕🍕

 

പിസ്സ ഉണ്ടാക്കാം 🍕🍕🍕

1tsp yeast +1 tsp sugar+1 cup warm water mix cheythu oru bowlil 7 minutes vaykkuka. Athu proof aavum.

Athilekku 200 gram maida+ 1/2 a spoon salt+2 tsp oil/ghee add cheythu nanaayi 10 minutes kuzhchu moody vaykkanam. Athu avide irikkattu 30 minutes.

Oru panil oru cheriya savala, oru cheriya thakaaly, 3 pcs garlic, oru cheriya kashnam ginger vevichu arachedukkaanm.

Athilekku a pinch of black pepper powder add cheyyanam. Add 2 tsp tomato sauce to this mixture. Pizza sauce ready.

മാവെടുത്തു 2 ആയി മുറിച്ചു , പരത്തി ചൂടായ പാൻ ഇൽ ഇട്ടു അപ്പുറവും ഇപ്പുറവും 1 minute മൂപ്പിക്കുക. Fork ഉപയോഗിച്ച് തുരുതുരാ ഹോൾസ് ഇടണേ. എന്നിട്ടു ആ sauce കുറച്ച് എടുത്തു തേക്കുക.

ഇഷ്ടമുള്ള ടോപ്പിംഗ് വെച്ചോളൂ. ചീസ് മുറിച്ചു ചേർക്കാം. Aഫച് വെച്ച് ചെറുതീയിൽ vevikkoo.18 minutes..

Pizza റെഡി.

കാണാൻ മാത്രമല്ല കഴിക്കാനും super

(Origano, parsley ഒക്കെ ഉണ്ടേൽ use ചെയ്യാം)

ഞാൻ ചെയ്തില്ല.

വീഡിയോ ഇവിടെ ഉണ്ട്. എന്തേലും ഡൌട്ട് ഉണ്ടേൽ കമന്റ്‌ ചെയ്താൽ മതി.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here