Home Cake ഇന്ന് നമുക്ക് ഒരു അടിപൊളി കേക്ക് തെയ്യാറാക്കിനോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തുനോക്കണേ തീർച്ചയായും ഇഷ്ടപെടും

ഇന്ന് നമുക്ക് ഒരു അടിപൊളി കേക്ക് തെയ്യാറാക്കിനോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തുനോക്കണേ തീർച്ചയായും ഇഷ്ടപെടും

Ingredients List

Maida – 1Cup

Cocoa Powder -1/4 Cup

Baking Soda – 1/4 Tsp

Baking Powder -1Tsp

Salt – A pinch

Eggs – 4 Nos

Granulated Sugar – 3/4 Cup

Instant Coffee Powder-1Tsp

Vanila Essence-1Tsp

Olive Oil/Sunflower Oil -3Tbsp

For Frosting…

Whipping Cream/

Doublecream/

Thick cream – 1Cup

Glazed Cherries – Few

Dark Baking Chocolate – 150gm

Sugar syrup -1/4 cup

Making sugar syrup

For Sugar Syrup ;

Mix 4 Tbsp of Water With

4 Tbsp of Sugar. Boil for 2 minutes.

തെയ്യാറാക്കേണ്ടവിധം

1.ഡ്രൈ ഇൻഗ്രീഡിഎന്റ്സ് എല്ലാം കൂടി ഒന്ന് അരിച്ചു മാറ്റി വെക്കുക….

2.ഒരു നനവില്ലാത്ത bowl ഇൽ റൂം ടെംപറേറ്ററെയിൽ ഉള്ള മുട്ട നന്നായി ബീറ്റ് ചെയ്തെടുക്കുക…. ഇടക്ക് ഷുഗർ കൂടി ചേർത്തു ബീറ്റ് ചെയ്യുക… ഇതിലേക്ക് കോഫി powderum essence ഉം കൂടി ചേർത്തു വീണ്ടും ബീറ്റ് ചെയ്യുക. ശേഷം ഓയിൽ ചേർക്കുക പിന്നെ ബീറ്റ് അതികം ചെയ്യല്ലേ…. ഇതിലേക്ക് ഡ്രൈ ഇൻഗ്രീഡിയന്റഡ് ചേർത്തു ഫോൾഡ് ചെയ്തു എടുക്കുക… ഇനി ഒരു കേക്ക് ടിൻ ഗ്രീസ് ചെയ്തു ബാറ്റർ ഒഴിച്ച് ടാപ് ചെയ്തു 180°c bake ചെയ്തു എടുക്കാം…

കേക്ക് തണുത്ത ശേഷം 3ലയർ ആയി കട്ട് ചെയ്തു എടുക്കാം.

ഇനി ഒരു bowil വൈപ്പിങ് ക്രീം ബീറ്റ് ചെയ്തു എടുത്തു.. ഷുഗർ സിറപ്പ് ചേർത്തു കേക്ക് ഓരോ ലയർ ഡെക്കറേറ്റ് ചെയ്തു എടുക്കാം….

വിശദമായ റെസിപ്പിക്കു

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here