Home Break fast വളരെ എളുപ്പത്തിൽ ഉള്ള ബ്രേക്ക്ഫാസ്റ്റ് ആണ് സേമിയ ഉപ്പുമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

വളരെ എളുപ്പത്തിൽ ഉള്ള ബ്രേക്ക്ഫാസ്റ്റ് ആണ് സേമിയ ഉപ്പുമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

വീഡിയോ കണ്ടു നോക്കൂ 👉

 

ചേരുവകൾ

സേമിയ 50 ഗ്രാം

സൺ ഫ്ലവർ ഓയിൽ രണ്ട് ടേബിൾസ്പൂൺ

ഇഞ്ചി ഒരു ടേബിൾസ്പൂൺ

സവാള 1 എണ്ണം

ക്യാരറ്റ് ഒന്ന്

കറിവേപ്പില

കടുക്

ഉപ്പ് പാകത്തിന്

എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാ

സേമിയ വറുത്തെടുക്കുക അതിനുശേഷംചൂടുവെള്ളത്തിൽ ഇട്ട് വേവിച്ചെടുക്കുക

പിന്നീട് ഒരു പാത്രത്തിൽ കടുക് പൊട്ടിച്ച് പച്ചക്കറികളും സവാളയും എല്ലാം വഴറ്റിയെടുക്കുക പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഇടുക

വേവിച്ചുവെച്ചിരിക്കുന്ന സേമിയ കൂടി മിക്സ ചെയ്യുക ഉപ്പുമാവ് റെഡി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here