Home Cake ഹായ് ഫ്രെണ്ട്സ്, എല്ലാർക്കും സുഖമല്ലേ. ഞാനിന്ന് വന്നിരിക്കുന്നത് ഓറിയോ ബിസ്കറ്റ് കൊണ്ടുണ്ടാക്കിയ കേക്കിന്റെ റെസിപ്പിയുമായിട്ടാണ്.

ഹായ് ഫ്രെണ്ട്സ്, എല്ലാർക്കും സുഖമല്ലേ. ഞാനിന്ന് വന്നിരിക്കുന്നത് ഓറിയോ ബിസ്കറ്റ് കൊണ്ടുണ്ടാക്കിയ കേക്കിന്റെ റെസിപ്പിയുമായിട്ടാണ്.

Cake

അതിന് വേണ്ട ചേരുവകൾ :

ഓറിയോ ബിസ്കറ്റ്

പഞ്ചസാര

ബേക്കിങ് പൌഡർ

പാൽ

വിപ്പിംഗ് ക്രീം

ഷുഗർ ബോൾസ്

ഉണ്ടാക്കുന്ന വിധം :

ആദ്യം ക്രീം ഒഴിവാക്കിയ ബിസ്കറ്റ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് പഞ്ചസാരയും ബേക്കിങ് പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം കുറേശെ പാൽ ഒഴിച്ച് കൊടുത്ത് വിസ്‌ക് കൊണ്ട് നന്നായി അടിച്ച് ബാറ്റർ തയ്യാറാക്കുക. ഇനി അടി പരന്ന ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് അല്പം എണ്ണ പുരട്ടി കൊടുത്ത് അതിലേക്ക് ഈ ബാറ്റർ ഒഴിച്ച് കൊടുത്ത് ചെറു തീയിൽ നേരിട്ട് ചൂട് ഏൽക്കാതെ വേവിച്ചെടുക്കുക. ഇനി കുറച്ചു വിപ്പിംഗ് പൗഡർ എടുത്ത് അതിൽ ലേശം പഞ്ചസാരയും പാലും ചേർത്തു നന്നായി മിക്സ്‌ ചെയ്തു ക്രീം ആക്കിയെടുക്കുക. ഇനി നന്നായി പൊന്തി വന്ന കേക്കിലേക്ക് ക്രീം തേച്ച് കൊടുക്കുക. ഭംഗിക്ക് വേണ്ടി melt ചെയ്ത ചോക്ലേറ്റും ഷുഗർ ബോൾസും ഇട്ട് കൊടുക്കാം.
വീഡിയോ കാണുന്നതിന്..

 

ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യില്ലേ. എല്ലാവർക്കും പെരുന്നാൾ ആശംസകൾ.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here