Home Biriyani ഇന്നൊരു ബിരിയാണി വ്യത്യസ്ത രുചിയിൽ ഉണ്ടാക്കിയാലോ…ഇതൊരു വെളുത്ത നിറത്തിലുള്ള ബിരിയാണി ആണ്…സംഭവം പൊളിയാണ്‌ട്ടോ …😋😋

ഇന്നൊരു ബിരിയാണി വ്യത്യസ്ത രുചിയിൽ ഉണ്ടാക്കിയാലോ…ഇതൊരു വെളുത്ത നിറത്തിലുള്ള ബിരിയാണി ആണ്…സംഭവം പൊളിയാണ്‌ട്ടോ …😋😋

 

Recipe here👉

 

👈

Hyderabadi Style White Chicken Biriyani (Sofiyani Biriyani):-

1.ബസ്മതി അരി-2 cup

2.കോഴി-750g

3.ഉള്ളി നീളത്തിൽ അരിഞ്ഞത് -ഒരെണ്ണം
പച്ചമുളക് എണ്ണയിൽ ചൂടാക്കിയത് ചതച്ചത്-5 എണ്ണം
ഇഞ്ചി വെളുത്തുള്ളി paste -1TbSp
പുളി കുറഞ്ഞ തൈര്-1/2 കപ്പ്
ഓയിൽ-1/4 cup
ഗരം മസാല പൊടി-1 TSp
ഉപ്പ്-ആവശ്യത്തിന്

4.cashew nuts-1/4 cup
White peanuts-1/4 cup
തേങ്ങ ചിരവിയത്-2 TbSp
വെളുത്ത എള്ള്‌-1 TSp
പെരും ജീരകം-1 TSp
കുരുമുളക്-10 എണ്ണം

5.ഏലക്ക-2 എണ്ണം
പട്ട-small piece
ഗ്രാമ്പ-4 എണ്ണം
വഴനയില-ഒരെണ്ണം

6.salt

പാകം ചെയ്യുന്ന വിധം:-

മൂന്നാമത്തെ ചേരുവ എല്ലാം കൂടി കോഴിയിൽ ചേർത്തു 2 മണിക്കൂർ മാറ്റി വെക്കുക…
നാലാമത്തെ ചേരുവ ചെറുതായി ചൂടാക്കി അരച്ചെടുക്കുക…
10 കപ്പ് വെള്ളം തിളപ്പിച്ചു ഏലക്ക,ഗ്രാമ്പു,പട്ട,വഴനയില,ഓയിൽ
(1 TbSp),ചെറുനാരങ്ങാനീര്(1 TbSp) ചേർക്കുക…ഇതിലേക്ക് അരിയിട്ട് 5-6 മിനിറ്റ് വേവിച്ചു വെള്ളം കളഞ്ഞു മാറ്റി വെക്കുക…
marinate ചെയ്ത ചിക്കൻ ഒരു pot-ൽ ഇട്ട് പകുതി വേവാകുമ്പോൾ നാലാമത്തെ ചേരുവ അരച്ചത് ചേർത്തു വീണ്ടും മുക്കാൽ വേവാകുന്നത് വരെ വേവിക്കുക…എന്നിട്ട് flame ഓഫ് ചെയ്യുക…
ഇനി ചിക്കന് മുകളിൽ ചോറിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയിൽ 30 മിനിറ്റ് dum ചെയ്തെടുക്കുക…ചൂടോടെ സെർവ് ചെയ്യാം….

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here