ചേരുവകൾ
chicken
ginger
garlic
greenchillli
nalla geerakam
coriander leafs
salt
oil
maggi cube
pepper powder
red colour(optional) or kashmeeri chilli
basumathi raise loose golden colour
തയ്യാറാക്കുന്ന വിധം
മസാല ഉണ്ടാക്കാൻ
പച്ചമുളക് 7എണ്ണം മല്ലിയില ഒരു പിടി നല്ല ജീരകം 1സ്പൂൺ ഇംജ്ജി ഒരു ചെറിയ കഷ്ണം വെളുത്തുള്ളി 10 അല്ലി മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക അതിലേക്ക് കുരുമുളക് 1സ്പൂൺ ഉപ്പ് 1സ്പൂൺ മാഗ്ഗി ക്യുബ് 1/2കപ്പ് ഓയിൽ ഒയിച്ചു നല്ലവണ്ണം മിക്സ് ചെയ്യുക അതിലേക്ക് ചിക്കൻ ഇട്ട് മസാല തേച്ച് പിടിപ്പിക്കുക റെഡ് കളർ ഒരു നുള്ള് ഒരു സ്പൂൺ വെള്ളത്തിൽ കലക്കി ചിക്കനിൽ തേച്ച് പിടിപ്പിക്കുക അത് വേണ്ടാത്തവർ കാശ്മീരി ചില്ലി ഒരു സ്പൂൺ ഇട്ട് തേച്ചാൽ മതി
ചോറ് ഉണ്ടാക്കാൻ
മുക്കാൽ പാത്രം വെള്ളം വെച്ച് തിളപ്പിക്കുക അതിലേക്ക് ഗോൾഡൻ ബസുമതി റൈസ് ലൂസ് ആണ് വാങ്ങിയത് 1കിലോ ബസുമതി റൈസ് കഴുകി തിളച്ച വെള്ളത്തിലേക്ക് ഇടുക അതിലേക്ക് സ്പൈസസ് ആയ പട്ട ഗ്രാമ്പു ഏലക്കായ ബ്ലാക്ക് ലെമൺ കുരുമുളക്മണി ഇട്ട് 2സ്പൂൺ ഉപ്പ് ഇടുക എന്നിട്ട് 80ശതമാനം വെന്ത് വരുമ്പോൾ ചോറ് ഒരു പാത്രത്തിലേക്ക് ഊറ്റി ഇടുക
കുക്കർ എടുത്തു അതിലേക്ക് 3സ്പൂൺ ഓയിൽ ഒയിച്ചു മസാല തേച്ച് പിടിപ്പിച്ച ചിക്കൻ ഇട്ട് നിരത്തുക എന്നിട്ട് അതിന് മേലെ ചോറ് പതുക്കെ ഇട്ട് കൊടുക്കുക
3പച്ചമുളക് ഇട്ട് പ്രഷർ കുക്കർ മൂടി 1വിസിൽ വരുന്നദ് വരെ ഗ്യാസിൽ വെക്കുക ഒരു വിസിൽ വന്നാൽ അപ്പോൾ തന്നെ ഗ്യാസ് ഓഫ് ചെയ്തു 15 മിനിറ്റ് കയിഞ്ഞ് തുറക്കാം
എന്നിട്ട് റൈസ് പതുക്കെ ഒരു പാത്രത്തിലേക്ക് മാറ്റി ചിക്കൻ വേറെ പത്രത്തിൽ ഇടുക റൈസിന്റെ മുകളിൽ കുക്കറിൽ അടിയിലുള്ള മസാലയുംഇട്ട് ഇളക്കി സെർവ് ചെയ്യാം.👉👉👇👇
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.