Home Recipes ഏത് പുഡ്ഡിങും മാറി നില്കും ഈ മധുരത്തിന് മുന്നില്‍ 😋ഒരു രക്ഷയില്ലാത്ത രുചിയാണ് 👌 തീർച്ചയായും...

ഏത് പുഡ്ഡിങും മാറി നില്കും ഈ മധുരത്തിന് മുന്നില്‍ 😋ഒരു രക്ഷയില്ലാത്ത രുചിയാണ് 👌 തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കണം

ഈ പെരുന്നാളിന് താരം ഈ സ്വീറ്റ് തന്നെ. ഇതൊരു ബംഗാളി സ്വീറ്റ് ആണ്‌. Rasbora എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്

വേണ്ട ചേരുവകള്‍

റവ 1 cup

നെയ്യ് 1 tbs

പാല്‍ 3/4 cup

പാല്‍ പൊടി 1.5 tbs

ഏലക്ക 1

പഞ്ചസാര 3/4 cup

preparation

ഒരു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചേര്‍ത്ത് അതിൽ റവ ചേര്‍ത്ത് മൂപ്പിക്കുക.
പാല്‍ ചേര്‍ത്തു നല്ല പോലെ യോജിപ്പിച്ച് ഇളക്കാന്‍ പറ്റാത്ത രൂപത്തിൽ ആയാൽ stove ഓഫ് ചെയത് ഒരു പാത്രത്തിലേക്ക് മാറ്റുക.

പാല്‍ പൊടി യും ആവശ്യം എങ്കിൽ 1.5 tbs പാലും ചേര്‍ത്ത് നല്ല പോലെ കുഴച്ച് ചെറിയ ball ആകൃതിയിലോ ചിത്രത്തില്‍ കാണുന്ന ആകൃതി യിലോ ആക്കി എടുക്കുക
വേറെ ഒരു പാത്രത്തില്‍ പഞ്ചസാര, മുക്കാല്‍ കപ്പ് വെള്ളം, ഏലക്ക എന്നിവ ചേര്‍ത്തു stovil വെച്ച് പഞ്ചസാര അലിയിച്ചു എടുക്കുക. (sugar syrup)
ഓരോ sweet ball ഉം എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ ഡീപ് ഫ്രൈ cheyth ചൂടോടെ പഞ്ചസാര പാനി യില്‍ ഇട്ട് കൊടുക്കുക

ഒരു മണിക്കൂറോളം അങ്ങനെ വെച്ചതിന് ശേഷം വളരെ രുചികരമായ ഈ മധുരം കഴിക്കാം 😋😋

അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക 👍😊

LEAVE A REPLY

Please enter your comment!
Please enter your name here