Home Chicken വളരെ ഈസി ആയി ചിക്കൻ കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പി നിങ്ങളും ട്രൈ ചെയ്തു നോക്കൂ..

വളരെ ഈസി ആയി ചിക്കൻ കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പി നിങ്ങളും ട്രൈ ചെയ്തു നോക്കൂ..

ചേരുവകൾ

ചിക്കൻ :500g

മുളക്പൊടി :1tbsp

കാശ്മീരി മുളക്പൊടി :1tbsp

മഞ്ഞൾപൊടി :1/2tsp

ഉപ്പ് :ആവിശ്യത്തിന്

ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1tbsp

നാരങ്ങനീര് :2tsp

പാകംചെയ്യാൻ :

ചെറിയുള്ളി :15 ചതച്ചത്

ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1tbsp

ഗരം മസാല :1/2 tbsp

ഉണക്ക മുളക്പൊടി :2tbsp

തക്കാളി സോസ് :2tbsp

കറിവേപ്പില

മല്ലിയില

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ മാരിനേറ് ചെയ്യാം. അതിനായി ചിക്കനിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി,കാശ്മീരി മുളക്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര് എന്നിവ ചേർത്ത് അര മണിക്കൂർ വെച്ചതിനു ശേഷം പൊരിച്ചെടുക്കാം.

ഇനി ഒരു കാടായിഎടുത്തു അതിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി ചതച്ചതും ഇഞ്ചി വെളുത്തുളളി പേസ്റ്റും ഇട്ട് വഴറ്റാം. ശേഷം ഗരംമസാലയും ഉണക്കമുളക് ചെറുതായി പൊടിച്ചതും ചേർത്ത് വഴറ്റാം.

ഇനി ഇതിലേക്ക് തക്കാളിസോസും ചേർത്ത് വഴറ്റി അതിലേക്ക് പൊരിച്ച ചിക്കൻ ഇട്ട് വഴറ്റുക. ഇനി ഇതിലേക്ക് കറിവേപ്പില യും മല്ലിയിലയും ചേർത്ത് മിക്സ്‌ ചെയ്യാം.

 

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ കൊണ്ടാട്ടം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here