Home Recipes നാടൻ നാലുമണി പലഹാരം ആയ കൊഴുക്കട്ട തയ്യാറാക്കാം എല്ലാവരും തീർച്ചയായും ട്രൈ ചെയ്യണം വളരെ...

നാടൻ നാലുമണി പലഹാരം ആയ കൊഴുക്കട്ട തയ്യാറാക്കാം എല്ലാവരും തീർച്ചയായും ട്രൈ ചെയ്യണം വളരെ ടേസ്റ്റ് ആണ്

കൊഴുക്കട്ട

ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നു നോക്കാം

1:അരിപ്പൊടി

2:വെള്ളം

3:ഉപ്പുപൊടി

4:തേങ്ങ

5:ശർക്കര

6ജീരകം

7:ഏലക്കപൊടിച്ചത്

8:പഴം

തെയ്യാറാക്കേണ്ടവിധം

ആദ്യം അരിപ്പൊടി നല്ല തിളച്ച വെള്ളത്തിൽ ഉപ്പും ചേർത്ത് വാടി കുഴക്കുക.

കൊഴുക്കട്ടക്കുള്ള ഫീലിംഗ് തയ്യാറാക്കാൻ വേണ്ടി തേങ്ങ, ശർക്കര, ജീരകം ഏലക്ക പൊടിച്ചത്, ഉപ്പ്, പഴം ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം.

തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ ഫില്ലിങ് നിറച്ച പുറകെ ഉരുളകളാക്കി മാറ്റി വെക്കാം.

ഇനി ഇത് ആവിയിൽ വേവിച്ചെടുക്കുക.

വെന്തു കഴിയുമ്പോൾ നാടൻ നാലുമണി പലഹാരം ആയ കൊഴുക്കട്ട റെഡി.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here