Home Chicken തട്ടുകടയിൽ നിന്ന് കിട്ടുന്ന ചിക്കൻ പെരട്ടിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണല്ലോ.ഇനി അത് നമുക്ക് വീട്ടിൽ...

തട്ടുകടയിൽ നിന്ന് കിട്ടുന്ന ചിക്കൻ പെരട്ടിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണല്ലോ.ഇനി അത് നമുക്ക് വീട്ടിൽ തയ്യാറാക്കിയല്ലോ.

തട്ടുകടയിലെ നാടൻ ചിക്കൻ പെരട്ട് തയ്യാറാക്കിയാലോ

 

ആവശ്യമായ ചേരുവകൾ :

ചിക്കൻ 1kg

ഇഞ്ചി 2വല്യ കഷ്ണം

വെളുത്തുള്ളി 1കൂട്

കൊച്ചുള്ളി 1ബൗൾ

സവാള 1

പച്ചമുളക് 2

കറിവേപ്പില

മഞ്ഞപ്പൊടി 1/2tsp

മുളക്പൊടി 2tbs

മല്ലിപൊടി 2 1/2tbs

ഗരം മസാല 1tsp

പെരുംജീരകം പൊടിച്ചത് 1/4tsp

ഉപ്പ്

വെളിച്ചെണ്ണ

നെയ്യ്

തയ്യാറാക്കുന്ന വിധം :

ഇഞ്ചി, വെളുത്തുള്ളി, 15കൊച്ചുള്ളി പച്ചമുളക്, കറിവേപ്പില മുതലായവ ചതച്ചെടുത്തു ചിക്കനിലേക്ക് ചേർക്കുക.

ശേഷം പൊടികളും ഉപ്പും 1tbs വെളിച്ചെണ്ണയും ചേർത്ത് മാറിനേറ്റ് ചെയ്തു 30mint വെച്ച ശേഷം അടി കട്ടിയുള്ള പാത്രത്തിലേക്ക് മാറ്റി പാചകം ചെയ്യുക.

ചിക്കൻ 95% വേവാകുമ്പോ അതിലേക്ക് കൊച്ചുള്ളിയും സവാളയും വഴറ്റിയതു കൂടി ചേർക്കുക.

അവസാനമായി 1/2tsp ഗരം മസാലയും നെയ്യും കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ നിന്ന് മാറ്റാം.

അടിപൊളി ചിക്കൻ പെരട്ട് തയ്യാർ.

കൂടുതൽ അറിയാനായി വീഡിയോ കാണു .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here