Lockdown സമയം ആയത് കൊണ്ട് വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാം എന്ന് കരുതി.
Ingredients:-
1. Broken Matta Rice/Unakkalari/Njavara Rice- 1Cup
2. Fenugreek Seeds- 1/4th /Cup
3. Shallots/small onion- 9
4. Cumin Seeds- 1tsp
5. Thick coconut milk- 1Cup
6. Thin Coconut Milk- 2Cup
7. Ghee(optional)- 1/4tsp
തെയ്യാറാക്കേണ്ടവിധം
ഉലുവ നന്നായി കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ്സ് വെള്ളത്തിൽ 8 മണിക്കൂർ കുതിർത്ത് വെക്കുക.
ഇത് cookeril വെച്ച് high flamil Oru whistle അടിച്ച ശേഷം ആവി പോയി കഴിയുമ്പോൾ തുറക്കുക
ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ഇട്ടു കൊടുക്കുക.
ഇനി ജീരകവും കൊച്ചുള്ളിയും ചേർത്ത് 3 ഗ്ലാസ്സ് വെള്ളമൊഴിച്ച് cookeril വേവിക്കുക.
3 whistle അടച്ച് ആവി പോയ ശേഷം തുറക്കുക.
എടുത്തു വർച്ചിരിക്കുന്ന രണ്ടാം പാൽ ചേർത്ത് നന്നായിട്ട് ഇളക്കുക.
ഒന്ന് കുറുകി വരുമ്പോഴേക്കും ഒന്നാം പാൽ ചേർത്ത് ചൂടാക്കി എടുക്കുക.
വേണമെങ്കിൽ അൽപം നെയ്യ് ചേർത്ത് ഇളക്കി എടുക്കാം.ഉലുവ കഞ്ഞി തയ്യാർ.
വിശദമായ video link താഴെ 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.