Home Recipes ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് വച്ച് ഒര് ലഡ്ഡു തയ്യാറ് ആക്കിയാലോ .. അതുപോലെ തന്നെ...

ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് വച്ച് ഒര് ലഡ്ഡു തയ്യാറ് ആക്കിയാലോ .. അതുപോലെ തന്നെ വീട്ടിൽ എങ്ങനെ ഫുഡ് കളർ ഉണ്ടാകാം എന്നും

 

ചേരുവകൾ :-

1. നുറുക്ക് ഗോതമ്പ് – 1 കപ്പ്‌

2. പഞ്ചസാര – 1 കപ്പ്

3. നെയ്യ് – 2 tbsp

4. ഏലക്കായ പൊടിച്ചത് – 1/4 ടീസ്പൂൺ

5. ഉണക്കമുന്തിരി

6. cashewnuts -5

തയ്യാറാക്കുന്ന വിധം

step 1:-
ഒര് പാൻ അടുപ്പത്തുവച്ച് നെയ്യ് ഒഴിച്ച് ചുട്ആകുക

അതിലേക്ക് നുറുക്ക് ഗോതമ്പ് ഇട്ട് 3 മിനിറ്റ് ഇളക്കി കൊടുക്കുക . ഇനി ഇതിലേക്ക് ഫുഡ് കളർ ചേർത്ത് കൊടുക്കുക 2. 5 ഗ്ലാസ് vellam കൂടി ചേർത്ത് അടച്ച് വച്ച് വേവിക്കുക .

step 2:-
നുറുക്ക് ഗോതമ്പ് കുക്ക് ആയി വരുബോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കുക . പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുബോൾ ഏലക്കായ പൊടിച്ചതും , cashewnuts ചേർത്ത് കൊടുക്കുക ..

ഫുഡ് കളർ :-
3 കാരറ്റ് ഗ്രേറ്റ് ചെയ്ത് വെയിലത്ത് വച്ച് ഉണക്കി എടുത്തു മിക്സിയിൽ പൊടിച്ച് എടുക്കുക . ഫുഡ് കളർ റെഡി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here