Home Chicken റസ്റ്റോറന്റ് സ്റ്റൈൽ ഡ്രൈ ചില്ലി ചിക്കൻ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം

റസ്റ്റോറന്റ് സ്റ്റൈൽ ഡ്രൈ ചില്ലി ചിക്കൻ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം

റസ്റ്റോറന്റ് സ്റ്റൈൽ ഡ്രൈ ചില്ലി ചിക്കൻ

ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തൊക്കെയാണ് നോക്കാം

1:ചിക്കൻ
2:മുളകുപൊടി
3:സോയാസോസ്
4:ടൊമാറ്റോ സോസ്
5:പഞ്ചസാര
6:വിനാഗിരി
7:ഉപ്പ്
8:കോൺഫ്ലോർ
9:മൈദ
10:വെജിറ്റബിൾ ഓയിൽ
11:ക്യാപ്സിക്കം
12:സവോള

തെയ്യാറാക്കേണ്ടവിധം

ആദ്യം ചിക്കൻ ഉപ്പ്, സോയാസോസ്, കോൺഫ്ലോർ, മൈദ, മുളകുപൊടി, വിനാഗിരി, മുട്ട എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു വയ്ക്കുക. അടുത്തതായി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് സവാള ക്യാപ്സിക്കം പക്ഷേ പിരിഞ്ഞത് എന്നിവയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് സോയാസോസ്, ടൊമാറ്റോ സോസ്, വിനാഗിരി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മാരിനേറ്റ് ചെയ്യാൻ വെച്ചിരിക്കുന്ന ചിക്കൻ എണ്ണയിൽ പൊരിച്ചെടുക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവി ലേക്ക് വറുത്ത ചിക്കൻ ഇട്ടു നന്നായി മിക്സ് ചെയ്യുക. റസ്റ്റോറന്റ് സ്റ്റൈൽ ഡ്രൈ ചില്ലി ചിക്കൻ റെഡി.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here