Home Recipes ഇന്ന് നല്ലൊരു evening snack പരിചയപെട്ടാലോ? അട്ടമാവും കോഴിമുട്ടയും ഉണ്ടെങ്കിൽ അടിപൊളിയായി തയ്യാറാക്കാം

ഇന്ന് നല്ലൊരു evening snack പരിചയപെട്ടാലോ? അട്ടമാവും കോഴിമുട്ടയും ഉണ്ടെങ്കിൽ അടിപൊളിയായി തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ

.ആട്ട മാവ് – 2 tbSp

.അരിപ്പൊടി – 1 tbsp

.സവാള – 3 ( thin ആയി Cut ചെയ്തത് )

.മുട്ട – 2 ( പുഴുങ്ങിയത് – 1 നാലായി cut ചെയ്ത

.പച്ചമുളക് – ആവശ്യത്തിന്

.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 tsp

.ഗരം മസാല – 1/2 tsp

.മഞ്ഞൾ പൊടി – 1/4 tsp

.ഉപ്പ്

.കറിവേപ്പില

.മല്ലിയില

.ഓയിൽ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് അരിഞ്ഞ് വെച്ചിട്ടുള്ള, സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ആട്ട മാവ്, അരി പൊടി ,ഗരം മസാല ,മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് ചേർത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക.

വളരെ കുറച്ച് വെള്ളം ചേർത്ത് ഒന്നൂടെ കുഴച്ചെടുക്കുക. ശേഷം കുഴച്ച മാവിൽ നിന്നും കുറച്ച് എടുത്ത് കൈവെള്ളയിൽ പരത്തുക.

അതിലേക്ക് മുടയുടെ ഒരു കഷ്ണം ഇട്ട് കൊടുത്ത് വാവുമായി കവർ ചെയ്തെടുക്കുക ‘ ശേഷം ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആട്ടപ്പൊടി കൊണ്ടുള്ള കിടിലൻ നാലുമണി പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here