Home Chicken Chicken fried rice വീട്ടിൽ ഉണ്ടാക്കുമ്പോൾ പ്രതീക്ഷിച്ച പോലെ ആവാറില്ലേ? റെസ്റ്റോറന്റിൽ കഴിക്കുന്ന അതേ ടേസ്റ്റ്...

Chicken fried rice വീട്ടിൽ ഉണ്ടാക്കുമ്പോൾ പ്രതീക്ഷിച്ച പോലെ ആവാറില്ലേ? റെസ്റ്റോറന്റിൽ കഴിക്കുന്ന അതേ ടേസ്റ്റ് കിട്ടാൻ ഇങ്ങെനെ ഒന്ന് try ചെയ്‌തു നോക്കു

Chicken fried rice  ഒന്ന് try ചെയ്‌തു നോക്കു

Ingredients

Basmathi rice : 1 Cup

Cocked chicken chopped : 1/2 Cup

Garlic chopped – 2 tblspoon

Egg – 2

Carrot: 1/2cup

Capsicum: 1/2cup

Beans 1/2 cup

Cubbeg 1/2 cup

Spiring onion 1/2 cup

Salt

Pepper: 1 spoon

Soya Sauce : 1 sp

Oil: 5 Tbsp

Sugar 1/2 spoon

Soya sauce 2 spoon

Chilli sauce 1, 1/2

ആദ്യം റൈസ് 80% വേവിക്കുക . അത് നന്നായിട്ട് ചൂട് പോവാൻ വേണ്ടി ഫനിന്റ ചോട്ടിൽ വെക്കുക . ഒരു പാനിൽ ഓയിൽ ഒഴിച് മുട്ട സ്‌ക്രബ്‌ൾ ചിക്കി മാറ്റിവെക്കുക. അതേ പാനിലേക്കെന്നെ ഓയിൽ ഒഴിച് വെളുതുള്ളി വഴറ്റുക . ഇതിലേക്കു സ്പ്രിങ് ഒനിയൻ വൈറ്റ് ഭാഗം ഇടുക എന്നിട്ട് വെജിറ്റബ്ൾസ് ആയ carrot beans cupsicum and cubbeg ഇതൊക്ക ഒന്ന് ചെറുതായി വയറ്റിയാൽ മതി എന്നിട്ട് അതിലേക്ക് തയാറാക്കി വെച്ച cooked chopped ചിക്കൻ ad ചെയുക പിന്നെ മുട്ട ad ചെയുക sugar ഉപ്പ്, എന്നിവ ചേർകുക നന്നായി saute ചെയ്യുക . ശേഷം എന്നിട്ട് low flamil ആക്കീട്ട് , സോയ sauce, ചില്ലി sauce എന്നിവ ചേർക്കുക ഒന്ന് മിക്സ്‌ ആകിയതിനു ശേഷം അതിലേക്ക് കുക്ക് ചെയ്‌തു വെച്ച റൈസ് ad ചെയുക എന്നിട്ട് തീ high flamil ആകുക എന്നിട്ട് നന്നായി മിക്സ്‌ ചെയ്‌തു കൊടുക്കുക അതിനു ശേഷം സ്പ്രിങ് ഒനിയന്റെ ഗ്രീൻ പാർട്ട്‌ ad ചെയുക

വീഡിയോ കാണാൻ 👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here