ഒരു അടിപൊളി സേമിയ പായസം റെസിപ്പി…😋
ചേരുവകൾ
milk. 4p
vermicelli 500g
milk maid
sugar.
salt
cahew &raisins
crushed cardamom
തയ്യാറാക്കുന്ന വിധം
പാൽ നന്നായി തിളപ്പിക്കുക.ഇതിലേക്ക് ഉപ്പ് ഏലക്കായ ചതച്ചത് എന്നിവ ചേർത്ത് 10മിനുട്ട് തിളപ്പിക്കുക.
തിളച്ചതിന് ശേഷം ഇതിലേക്ക് സേമിയ ചേർത്ത് നന്നായി ഇളക്കുക.
സേമിയ വെന്തതിന് ശേഷം മിൽക് മൈഡ് ചേർത്ത് ഇളക്കുക.
Flame off ചെയ്യുക. അണ്ടിപരിപ്പ് മുന്തിരി വറുത്തിടുക.
നമ്മുടെ അടിപൊളി സേമിയ പായസം റെസിപ്പി റെഡി ആയിരിക്കുകയാണ്
തീർച്ചയായും എല്ലാവരും ഷെയർ ചെയ്തു നോക്കുമെന്ന് പ്രതീക്ഷിക്കുന്നു
വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സേമിയ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.