Home Break fast ഒരു അടിപൊളി തട്ടുകട style ദോശ ചുട്ടാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം

ഒരു അടിപൊളി തട്ടുകട style ദോശ ചുട്ടാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം

തട്ടുകട style ദോശ

Ingredients

പച്ചരി – 2 glass

ഉഴുന്ന് – 3/4 glass

ഉപ്പ് പാകത്തിന്

ചോറ് – 1/4 glass (optional)

വെള്ളം ആവശ്യത്തിന്

Preparation

മുകളിൽ തന്നിരിക്കുന്ന ആളവിൽ പച്ചരിയും
ഉഴുന്നും 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി ഒന്ന് വെള്ളം കൂട്ടി അരചെടുക്കുക.

ഞാൻ ഇവിടെ ആട്ടുകല്ലേലാണ് അരച്ചെടുക്കുന്നത്, നിങ്ങൾക്ക് മിക്സിയിൽ അരച്ചെടുക്കാവുന്നതാണ്.

അരയ്ക്കുന്ന സമയത്ത് ഒരല്പ്പം ചോറ് കൂടെ ചേർത്ത് കൊടുത്താൽ ദോശയ്ക്ക് നല്ല മയം കിട്ടും.

12 മണിക്കൂർ മൂടിവെച്ച് മാവ് പൊങ്ങിവന്നതിനു ശേഷം പാകത്തിന്
ഉപ്പും ചേർത്ത് ഒന്ന് ഇളക്കി ദോശക്കല്ല് ചൂടാകുമ്പോൾ ചുട്ടെടുത്താൽ അടിപൊളി തട്ടു ദോശ ready…

For full video

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here