Home Chicken ഏറ്റവും ചിലവ് കുറഞ്ഞ ചിക്കൻ വരട്ട്. തക്കാളിയും ഉള്ളിയും വേണ്ട. കിടിലൻ ചിക്കൻ വരട്ട് തയ്യാറാക്കാം

ഏറ്റവും ചിലവ് കുറഞ്ഞ ചിക്കൻ വരട്ട്. തക്കാളിയും ഉള്ളിയും വേണ്ട. കിടിലൻ ചിക്കൻ വരട്ട് തയ്യാറാക്കാം

ചിക്കൻ വരട്ട് തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ

ചിക്കൻ – 400 grm ( ചെറുതായി Cut ചെയ്തത് )

മുളക് പൊടി – 1 tbsp

മഞ്ഞൾപ്പൊടി – 1/2 tsp

മല്ലിപ്പൊടി – 1 tsp

ചിക്കൻ മസാല – 1/2 tsp

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 tsp

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

തയ്യാറാക്കുന്ന വിധം

400 grm ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. നല്ലത് പോലെ കഴുകി എടുത്ത ശേഷം, ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കുക.

ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,അവശ്യത്തിന് ഉപ്പ് ചേരത്ത് കൈ വെച്ച് നല്ലത് പോലെ മിക്സാക്കുക.

ശേഷം കുറച്ച് വെള്ളം ഒഴിച്ച് മിക്സാക്കുക. ശേഷം വേവിക്കുക.തിളച്ച ശേഷം 10 മിനിറ്റ് തീ കുറച്ച് വെച്ച് വേവിക്കുക. ശേഷം തീഓഫാക്കി ,ചിക്കൻ്റെ മുകളിലേക്ക് കറിവേപ്പില, കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അടച്ച് വെക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ വരട്ടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here