Home Recipes വാഴ പൂ ബജി കഴിച്ചിട്ടുണ്ടോ??? കഴിച്ചില്ലെങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ ചെയ്തു നോക്കൂ വളരെ രുചികരമായ...

വാഴ പൂ ബജി കഴിച്ചിട്ടുണ്ടോ??? കഴിച്ചില്ലെങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ ചെയ്തു നോക്കൂ വളരെ രുചികരമായ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം

ആവശ്യമുള്ള സാദനങ്ങൾ

വാഴപ്പൂ

കടലമാവ് 1/2cup

റവ 2tbsp

മുളക്പൊടി മുക്കാൽ tsp

കായം അര tsp

മഞ്ഞൾപൊടി അര tsp

ഉപ്പ്

തയ്യാറാക്കുന്ന വിധം

വാഴപ്പൂ വൃത്തിയാക്കി തൈര് ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് വയ്ക്കുക.

കടലമാവും റവയും പൊടികളും ചേർത്ത് വെള്ളം ഒഴിച്ച് ബജിക്കുള്ള മാവ് തയാറാക്കാം.

ശേഷം എണ്ണ ചൂടാക്കി വാഴപ്പൂ മാവിൽ മുക്കി ഓരോന്നായി വറുത്തെടുക്കാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാഴ പൂ ബജി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here