Home Recipes 1 കപ്പ് റവ ഉണ്ടോ?എന്നാ കിടിലൻ ഗുലാബ് ജാമുൻ തയ്യാറാക്കാം… നിങ്ങളും ട്രൈ ചെയ്തു നോക്കൂ

1 കപ്പ് റവ ഉണ്ടോ?എന്നാ കിടിലൻ ഗുലാബ് ജാമുൻ തയ്യാറാക്കാം… നിങ്ങളും ട്രൈ ചെയ്തു നോക്കൂ

ആവശ്യമായ സാധനങ്ങൾ

.പാൽ – 1 കപ്പ്

.റവ – 1 കപ്പ്

.പഞ്ചസാര – 1 1/2 കപ്പ്

.വെള്ളം – 1 കപ്പ്

.ഏലക്കാ പൊടി – 1/4 tsp

.ഓയിൽ

.ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനിലിൽ ഒരു കപ്പ് പാൽ ചൂടാക്കുക.അതിലേക്ക് ഒരു നുള്ള് ഉപ്പ്, ഏലക്കാ പൊടി ഇട്ട് കൊടുക്കുക.

പാൻ നലത് പോലെ ചൂടാക്കിയ ശേഷം ഒരു കപ്പ് റവ ഇട്ട് മിക്സാക്കുക. ചെറുതീയിൽ ഇട്ട് വറ്റിച്ചെടുക്കുക.

തണഞ്ഞ ശേഷം ചെറിയബോൾസ് ആക്കി എടുക്കുക. ശേഷം ചൂടായ ഓയിലിൽ നല്ലത് പോലെ പൊരിച്ചെടുക്കുക
പിന്നീട് 1 1/2 കപ്പ് പഞ്ചസാര 1 കപ്പ് വെള്ളത്തിൽ ചൂടാക്കി അലിയിക്കുക.

ഒട്ടുന്ന രൂപമാവുമ്പോൾ തീ ഓഫാക്കുക. ശേഷം ‘Fry ചെയ്ത് ബോൾസ് പഞ്ചസാര ലായനിയിൽ 1 മണികൂർ ഇട്ട് വെക്കുക

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗുലാബ് ജാമുൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here