Home Recipes വെജിറ്റബിൾ പുലാവ് എളുപ്പത്തിൽ വളരെ ടേസ്റ്റി ആയ ഒരു പുലാവ് ആണിത്….

വെജിറ്റബിൾ പുലാവ് എളുപ്പത്തിൽ വളരെ ടേസ്റ്റി ആയ ഒരു പുലാവ് ആണിത്….

 

വെജിറ്റബിൾ പുലാവ്

ചേരുവകൾ

അരി. 2കപ്പ്‌

പട്ട. 2

ഗ്രാമ്പൂ. 4

ഏലക്ക. 2

തക്കോലം. 1

നെയ്. 2tbsp

ഓയിൽ. 2tbsp

പച്ചമുളക്. 3

സവാള. 2

ഇഞ്ചി വെളുത്തുള്ളി. 1tbsp

ഗ്രീൻപീൻസ്. 3/4 കപ്പ്

ബീൻസ്. 1/4കപ്പ്

കാരറ്റ്. 1കപ്പ്

Cauliflower.1/2കപ്പ്

Casew nuts. 15

തയ്യാറാക്കുന്ന വിധം

അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തി എടുക്കുക.

ഒരു പാനിൽ ഓയിൽ. നെയ് ഒഴിച്ചു ചൂടാകുമ്പോൾ പട്ട. ഗ്രാമ്പൂ. ഏലക്ക ചേർക്കുക.15 cashew nuts ചേർക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്തു വഴറ്റുക.

സവാള ചേർത്ത് 2മിനിറ്റ് വഴറ്റിയതിനു ശേഷം വെജിറ്റബിൾ എല്ലാം ചേർത്ത് 2 മിനിറ്റ് വഴറ്റുക. പച്ചമുളക് ചേർക്കുക.

അതിനുശേഷം അരി ചേർക്കുക. 4 കപ്പ് വെള്ളം ചേർത്ത് ആവശ്യം അനുസരിച്ചു ഉപ്പ് ഇട്ടു മൂടി വെച്ച് വേവിക്കുക.വെള്ളം വറ്റുബോൾ പുലാവ് റെഡി ആയി.

കുറച്ചു മല്ലിയില പുതിന ഇല ഇട്ടു മൂടി വക്കുക.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെജിറ്റബിൾ പുലാവ് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here