Home Cake മുട്ട കേക്ക് എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കണേ… തികച്ചും രുചികരമായ ഒരു വിഭവം...

മുട്ട കേക്ക് എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കണേ… തികച്ചും രുചികരമായ ഒരു വിഭവം തന്നെ..

മുട്ട കേക്ക്

ചേരുവകൾ

രണ്ടു മുട്ട

രണ്ട് ടേബിൾസ്പൂൺ പഞ്ചസാര

രണ്ട് ഏലക്കായ ചതച്ചത്

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം കൂടി ഒരു ബൗളിലേക്ക് നന്നായി അടിച്ച് പതപ്പിച്ച് എടുക്കണം.

അതിനു ശേഷം ഒരു കപ്പ് മൈദ 250 ഗ്രാം
ഒരു നുള്ളു ഉപ്പ്
ഒരു ടേബിൾസ്പൂൺ വെളുത്ത എള്ള്
ഹാഫ് സ്പൂൺ മഞ്ഞൾപൊടി
ഹാഫ് ടീസ്പൂൺ സോഡാപ്പൊടി
ഇവയെല്ലാം കൂടി നേരത്തെ അടിച്ചു പതപ്പിച്ച വെച്ച് മുട്ട മിക്സിൽ ചേർത്ത് നന്നായി കുഴച്ച് എടുക്കണം.

കുറച്ച് എണ്ണ കൂടി ചേർത്ത് നന്നായി മയപ്പെടുത്തിയ എടുക്കാം.

ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുത്ത് ചെറിയ തീയിൽ കേക്ക് മൂപ്പിച്ചെടുക്കുക.

കേക്ക് റെഡി ആയി വന്നിട്ടുണ്ട്.
എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ട കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here