Home Biriyani കോഴി പൊരിച്ചു വെച്ച നല്ല നാടൻ ബിരിയാണി എല്ലാവരും ട്രൈ ചെയ്തു നോക്കണം നിങ്ങൾക്ക് ഉറപ്പായും...

കോഴി പൊരിച്ചു വെച്ച നല്ല നാടൻ ബിരിയാണി എല്ലാവരും ട്രൈ ചെയ്തു നോക്കണം നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും..

ingredients

rice. 2 1/2 kg
chicken. 3kg
onion. 12
tomato. 13
chilli. 8
garlic
ginger
coariander leaves
salt
chilli powder. 3 ts
tumeric powder. 1 1/2ts
coariander powder 1 ts
pepper powder. 1 1/2ts
ചിക്കൻ മസാല
garam masala

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് എണ്ണ ഒഴിക്കുക അതിലേക്ക് സവാള ഉപ്പ് ഇട്ട് വഴറ്റുക. ഏകദേശം വാടിയതിന് ശേഷം തക്കാളി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നെ ഇതിലേക്ക് എല്ലാ മസാല പൗഡറുകളും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ചിക്കനിൽ നിന്ന് കാൽ ഭാഗം ഇട്ട് നടപ്പിൽ നിന്ന് വാങ്ങി വെക്കാം

അരി തിളപ്പിക്കാൻ

ചൂടായ വെള്ളത്തിലേക്ക് വലിയ ജീരകം പൊതീന കാരറ്റ് ഏലക്കായ പട്ട ഗ്രാമ്പൂ എന്നിവ ചേർക്കൂക .നന്നായി തിളച്ചാൽ അരിയിട്ടു കൊടുക്കാം. അരി വെന്തതിന് ശേഷം ഒരു strainറിലേക്ക് മാറ്റാം.

മസാലക്ക് മുകളിലായി ചോറിട്ട് അതിന് മുകളിലായി പൊരിച്ച ചിക്കൻ ഇട്ട് ദം ചെയ്യാം

 

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊരിച്ച കോഴി ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here