Ingredients
1. Rava- 1cup
2. Maida- 1/2cup
3. Powdered Sugar- 1cup
4. Melted Butter/oil- 4tbsp
5. Warm Milk- 1cup
6. Vanilla Essence(optional)- 2tsp
7. Baking Powder- 3/4th tsp
8. Baking Soda- 1/4th tsp
9. Tutti Fruity
തെയ്യാറാക്കേണ്ടവിധം
ഒര് ബൗളിലേക് ചെറു ചൂട് പാൽ , ബട്ടർ , വാനില എസ്സെൻസ് ചേർത്ത് യോജിപ്പിച് അതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേർക്കുക .
ഇവ നന്നായി ഇളകി കൊടുത്ത ശേഷം റവ ചേർക്കുക അതും നന്നയി യോജിപ്പിക്കുക
ഇത് പോലെ തന്നെ മൈദയും യോജിപ്പിച് എടുകാം .
ഇനി 15 min അടച്ച് വെക്കുക . ഇനി ഇതിലേക്ക് ടുട്ടി ഫ്രുട്ടി കൂടി ഇട്ട് കൊടുകാം .
ഒരു baking trayilo steel പാത്രത്തിലോ എണ്ണയോ ബട്ടെറോ തേച് ശേഷം ബട്ടർ paper ഇട്ടു കൊടുക്കുക.
പാത്രത്തിലേക്ക് മാവ് ഒഴിക്കുക.
ഇനി ഒരു പാത്രത്തിൽ ഒരു cooker stand vechu low flamil അടച്ച് വെച്ച് preheat cheyyuka.
പാത്രം ചൂടാകുമ്പോൾ മാവ് ഒഴിച്ച് പാത്രം അടച്ച് വെച്ച് 40-45 minute vare വേവിച്ചെടുക്കുക.
വിശദമായ video link താഴെ 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.