Home Break fast തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ ചപ്പാത്തി കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം

തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ ചപ്പാത്തി കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം

ചപ്പാത്തി ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും ഈ തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ ചപ്പാത്തി…..

ആവശ്യമുള്ള സാധനങ്ങൾ

ആട്ട /ഗോതമ്പു പൊടി -4കപ്പ്‌

പാൽ -ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

ബട്ടർ /ഗീ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

4കപ്പ്‌ ആട്ടപ്പൊടി /ഗോതമ്പുപൊടി യിലേക്ക് ആവശ്യത്തിന് ഉപ്പു ഇട്ടു മിക്സ്‌ ചെയ്യുക

ശേഷം ആവശ്യാനുസരണം പാൽ ഒഴിച്ചു നല്ല സോഫ്റ്റായ കുഴച്ചെടുക്കുക….

ശേഷം കുറച്ചു വലിയ ഉരുളകളാക്കി പരത്തുക റൗണ്ട് ഷാപ്പിൽ ഒന്ന് പരത്തി അതിലേക് 1tsp ബട്ടർ /ഗീ പുരട്ടുക

ശേഷം നാല് സൈഡിൽ നിന്നും മടക്കി ചതുരാകൃതിൽ ആകുക ഇനി വീണ്ടും പരത്തി എടുക്കുക…. ഇങ്ങനെ മുഴുവൻ പരത്തി എടുക്കാം…..

ഇനി ഒരു പാൻ ഹൈ ഫ്രെയിമിൽ വെച്ച് ചൂടാക്കി ഓരോ ചപ്പാത്തിയും ഇട്ടു കൊടുക്കാം…

ആദ്യത്തെ ഭാഗം ചെറിയ ബ്രൗൺ കളർ ആവുമ്പോ തിരിച്ചിടുക ആ ഭാഗത്ത് ബട്ടർ /ഗീ പുരട്ടുക…

ശേഷം അടുത്ത ഭാഗം നല്ലവണ്ണം പൊങ്ങി വരുമ്പോ വീണ്ടും ബട്ടർ /ഗീ പുരട്ടി തിരിച്ചിട്ടു പാനിൽ നിന്നും മാറ്റി എടുക്കാം……

സ്വാദിഷ്ടവും… വളരെ സോഫ്റ്റുമായ തലശ്ശേരി പുതിയാപ്പിള ചപ്പാത്തി റെഡി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here