Home Chicken ഹായ് ഫ്രണ്ട്‌സ് ഇന്ന് ഒട്ടും ഓയിലും മസാലയും ചേർക്കാതെ ഹെർബൽ ചിക്കൻ തയ്യാറാക്കിയാലോ

ഹായ് ഫ്രണ്ട്‌സ് ഇന്ന് ഒട്ടും ഓയിലും മസാലയും ചേർക്കാതെ ഹെർബൽ ചിക്കൻ തയ്യാറാക്കിയാലോ

ഹെർബൽ ചിക്കൻ 

ചേരുവകൾ

അതിനായി 👇

ചിക്കൻ കനം കുറഞ്ഞ കഷ്ണം
വരഞ്ഞു എടുത്തത്

മല്ലിയില.,

പുതിനയില,

ഇഞ്ചി,

പച്ചമുളക്,

വെളുത്തുള്ളി,

സവാള,

കറി വേപ്പില,

തൈര്,

പച്ച കുരുമുളക്,

ആവശ്യത്തിന് ഉപ്പും ചേർത്ത്
നല്ലവണ്ണം അരച്ചെടുക്കുക
ഒട്ടും വെള്ളം ചേർക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

ചെറുനാരങ്ങ നീര് വേണമെങ്കിൽ ചേർക്കാം

ഈ അരപ്പ് ചിക്കനിൽ
നല്ല വണ്ണം തേച്ചു പിടിപ്പിക്കുക

ഒരു മണിക്കൂർ മാറ്റി വയ്ക്കാം

അതിനു ശേഷം കട്ടിയുള്ള ഒരു pan എടുത്ത് ചൂടായതിനു ശേഷം
നമ്മുടെ ചിക്കൻ വച്ചു കൊടുക്കാം

(വേണമെങ്കിൽ butter ഉപയോഗിക്കാം )

അതിന്റെ മുകളിൽ വെയിറ്റു ഉള്ള ഏതെങ്കിലും കല്ല് (നമ്മൾ ഇടിക്കാൻ ഉപയോഗിക്കുന്ന കല്ല് ആയാലും മതി )
വച്ച് നല്ലവണ്ണം ഇടിച്ചു കൊടുക്കുക

രണ്ടു വശവും ഇതുപോലെ ചെയ്യണം
നല്ല വണ്ണം രണ്ട് സൈഡും മൊരിച്ചെടുക്കുക( m edium flame മതി )

ഹെർബൽ ചിക്കൻ റെഡി
വീഡിയോ കാണുവാൻ 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here