Home Chicken പെരുന്നാളിന് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ക്രിസ്പി ചിക്കൻ ഫ്രൈ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന്...

പെരുന്നാളിന് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ക്രിസ്പി ചിക്കൻ ഫ്രൈ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് കണ്ടു നോക്കൂ

ചേരുവകൾ

ചിക്കൻ 500 ഗ്രാം

കാശ്മീരി മുളകുപൊടി 1 1/2 tsp

കടലമാവ് 3 tsp

കോൺഫ്ലോർ 2 tsp

കുരുമുളകുപൊടി 1/2 tsp

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 tsp

ഉപ്പ് പാകത്തിന്

വെളിച്ചെണ്ണ 4 tbs

തയ്യാറാക്കുന്ന വിധം

ചിക്കനിൽ വെളിച്ചെണ്ണ ഒഴികെ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം പുരട്ടി വെക്കുക.

ചൂടായ പാത്രത്തിൽ ഇതിൽ എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

അടിപൊളി ചിക്കൻ ഫ്രൈ തയ്യാർ….😋

വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here