Home Chicken കർക്കിടക കാലത്തൊരു കരിങ്കോഴി മരുന്ന്… നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്..

കർക്കിടക കാലത്തൊരു കരിങ്കോഴി മരുന്ന്… നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്..

ചേരുവകൾ

 

കരിങ്കോഴി / നാടൻ കോഴി

നല്ല ജീരകം

പെരുഞ്ചീരകം

മഞ്ഞൾപൊടി

കുരുമുളകുപൊടി

പച്ച മല്ലിപ്പൊടി

ഒപ്പ്

വെളിച്ചെണ്ണ

നെയ്യ്

ചെറിയ ഉള്ളി

കറിവേപ്പില

മല്ലിച്ചെപ്പ്

കർക്കിടക കാലത്ത് കരിങ്കോഴി മരുന്ന് കേരള സ്റ്റൈലിൽ അടിപൊളിയായി പെട്ടെന്നുതന്നെ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം..
കുടുംബത്തിനൊപ്പം ഒരു കർക്കിടക മരുന്ന്. നാടൻ കരിങ്കോഴി ഉപയോഗിച്ച് അടിപൊളിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു മരുന്നാണിത്.

ഈ കരിങ്കോഴി മരുന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കരിങ്കോഴി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
 

LEAVE A REPLY

Please enter your comment!
Please enter your name here