Home Recipes കേരള സ്റ്റൈൽ തനി നാടൻ കല്ലുമ്മക്കായ / കടുക്ക ഫ്രൈ… അടിപൊളിയാണ് തീർച്ചയായും നിങ്ങൾ ട്രൈ...

കേരള സ്റ്റൈൽ തനി നാടൻ കല്ലുമ്മക്കായ / കടുക്ക ഫ്രൈ… അടിപൊളിയാണ് തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കണം

 

 

ചേരുവകൾ

കല്ലുമ്മക്കായ

വെളിച്ചെണ്ണ

ചെറുതായി മുറിച്ച തേങ്ങയുടെ കാൽഭാഗം

ചെറിയ കഷ്ണം ഇഞ്ചി

വെളുത്തുള്ളി

കറിവേപ്പില

പച്ചമുളക്

സവാള

തക്കാളി

മഞ്ഞൾപൊടി

ഉപ്പ്

മുളകുപൊടി

ഗരം മസാല

മല്ലിപ്പൊടി

മല്ലിച്ചെപ്പ്

കുരുമുളകു പൊടി

ഒരു അടിപൊളി കല്ലുമ്മക്കായ ഫ്രൈ ആണ് നമ്മൾ ഇപ്പോൾ ചെയ്തു നോക്കിയത്.

കേരള സ്റ്റൈൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്.

വളരെ രുചികരവും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് കല്ലുമ്മക്കായ…

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കല്ലുമ്മക്കായി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here