Home Recipes വളരെ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ലൊരു മിൽക്ക് ഷേക്ക് റെസിപ്പി ആയാലോ നമുക്കിന്ന്.. പാൽ ഉണ്ടെങ്കിൽ...

വളരെ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ലൊരു മിൽക്ക് ഷേക്ക് റെസിപ്പി ആയാലോ നമുക്കിന്ന്.. പാൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ. വേറെ ലെവൽ.

ചേരുവകൾ

പാൽ- 500 ml

ഈന്തപ്പഴം- അഞ്ചെണ്ണം

നേന്ത്രപ്പഴം- 2

ബദാം

പഞ്ചസാര- 2tbsp

ബൂസ്റ്റ് – 2tbsp

തയ്യാറാക്കുന്ന വിധം

500ml അളവിൽ പാല് ഒരു ജാറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരു അഞ്ച് ഈന്തപ്പഴം കഴുകി വൃത്തിയാക്കി അതിലേക്ക് ഇട്ടു കൊടുക്കുക.

അതിലേക്ക് രണ്ട് നേന്ത്രപ്പഴം കൂടി മുറിച്ച് ഇട്ടു കൊടുക്കുക. ഇതിലേക്ക് നമുക്ക് കുറച്ച് ബദാം കൂടി ചേർത്തു കൊടുക്കാം. മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര നമ്മൾക്ക് അതിലേക്ക് ചേർത്ത് കൊടുക്കാം അതിലേക്ക് ഒരു രണ്ട് ടേബിൾസ്പൂൺ ഓളം അളവിൽ ബൂസ്റ്റ് കൂടി ചേർത്ത് കൊടുക്കുക.

ഇതിന് നല്ല സ്മൂത്തായി നമുക്കൊന്ന് അടിച്ച് എടുക്കാവുന്നതാണ്. ഒന്നു കട്ടപിടിക്കാത്ത തന്നെ നല്ല അടിപൊളി ബനാന മിൽക്ക് ഷേക്ക് ആണിപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

പുറത്തുപോയി നമുക്ക് ഷെയ്ഖ് ഒന്നും കുടിക്കാൻ പറ്റാത്ത സമയം ആയതുകൊണ്ട് തന്നെ വീട്ടിൽ തന്നെ നമ്മൾക്ക് നല്ല നല്ല ജ്യൂസുകൾ ഉണ്ടാക്കി കുടിക്കാവുന്നതാണ്.

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബനാന മിൽക്ക് ഷെയ്ഖ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here