Home Recipes വെറും രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു അടിപൊളി ഐസ്ക്രീം റെസിപ്പി

വെറും രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു അടിപൊളി ഐസ്ക്രീം റെസിപ്പി

വിപ്പിംഗ് ക്രീമിന്റെയോ  കണ്ടൻസ് മിൽക്ക് സഹായമില്ലാതെതന്നെ ഒരു അടിപൊളി ഐസ്ക്രീം നിങ്ങൾ എന്തായാലും ട്രൈ   ചെയ്തു നോക്കണം

ചേരുവകൾ 

റോബസ്റ്റ പഴം – 2

ഡയറി മിൽക്ക്-110 gm

ബൂസ്റ്റ്- 1 tbsp

തയ്യാറാക്കുന്ന വിധം

രണ്ടു റോബസ്റ്റ പഴം  നന്നായി ചെറുതായി അരിഞ്ഞെടുക്കുക. ഇതിനെ ഫ്രീസർ നകത്ത് ഒരു രണ്ടു മണിക്കൂർ വച്ച് തണുപ്പിച്ച് എടുക്കുക.

ഒരു മിക്സിയുടെ വലിയ jar എടുത്ത് അതിലേക്ക് ഈ തണുത്ത പഴം ഇട്ടുകൊടുക്കുക അതിലേക്ക് ഡയറി മിൽക്ക് പൊട്ടിച്ചിട്ട് കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺഓളം ബൂസ്റ്റ് ചേർത്ത് കൊടുക്കുക. ഈ മൂന്ന് ചേരുവകൾ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.

ഇതിനെ വേറൊരു പാത്രത്തിലേക്ക് ആക്കി നമ്മൾക്ക് ഫ്രീസറിൽ വച്ച് നന്നായി തണുപ്പിച്ച് എടുക്കാവുന്നതാണ്

വിശദമായ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഐസ്ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here