Home Chicken നമ്മുടെ സ്വന്തം സമൂസയെ ഒന്ന് make over ചെയ്താലോ 😃 സമൂസയെക്കാളും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന...

നമ്മുടെ സ്വന്തം സമൂസയെ ഒന്ന് make over ചെയ്താലോ 😃 സമൂസയെക്കാളും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന ഒരു കിടിലം recipe.

ചിക്കൻ pinwheel

കാണാനും അടിപൊളി കഴിക്കാൻ super taste. 😋
കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടന്ന് ready ആക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ pinwheel recipe ഒന്ന് നോക്കിയാലോ 😃

Ingredients..

chicken – 1cup
potato – 1
onion- 1
ginger garlic chilli paste – 2 tspn
turmeric powder
chilli powder
pepper powder
garam masala
sesame seeds- 1 tspn
all purpose flour – 1cup
salt
oil

തെയ്യാറാക്കേണ്ടവിധം

—->ആദ്യം മൈദ ഉപ്പും കറുത്ത എള്ളും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ വെള്ളം ഒഴിച്ച് കുഴച്ചു മാറ്റി വെക്കുക.

—->filling ready ആകാൻ ആയി കുറച്ച് oil ഒരു pan ൽ ഒഴിച്ച് സബോള ചേർത്ത് ഒന്ന് വഴന്നു വന്നാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് paste ചേർത്ത് നന്നായി വഴറ്റി എടുക്കുക.

—->ഇതിലേക്കു 1/4 tsp മഞ്ഞൾ പൊടിയും ഇരുവിന് ആവിശ്യമായ മുളക് പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വഴറ്റി അതിലേക് 1/2 tsp കറി മസാല കൂടി ഇട്ട് നന്നായി mix ചെയ്യുക.

—> ഇതിലേക് വേവിച്ചു ഉടച്ച ഉരുളൻ കിഴങ്ങു കൂടി ചേർത്ത് ഇളകി മല്ലി ഇലയും പൊതീന ഇലയും ചേർത്ത് മാറ്റി വെക്കുക.

—->നേരത്തെ കുഴച്ചു വെച്ച മാവിൽ നിന്നും ഒരു വലിയ ball എടുത്ത് കുറച്ച് മൈദ ഇട്ട് കുറച്ച് കട്ടിയിൽ പരത്തി എടുത്ത ശേഷം ready ആക്കി വെച്ച ഫില്ലിംഗ് അതിന്റെ മുകളിൽ ആയി നിരത്തി വെച്ച് ശ്രേദ്ധിച് roll ചെയ്തെടുക്കുക.

—> അറ്റം ഒട്ടുന്നില്ലെങ്കിൽ കുറച്ച് മൈദ paste തേച് ഒട്ടിച്ചു കൊടുത്താൽ മതി.

—>ഈ roll ചെയ്‌തത്‌ റൗണ്ടിൽ കട്ട്‌ ചെയ്ത് ചൂടായ oil ൽ ഇട്ട് ഫ്രൈ ചെയ്തെടുത്താൽ സംഭവം ready 👌👌

Chicken pinwheel recipe link 👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here