വെറും 4 ചേരുവകൾ കൊണ്ട് 2 മിനുട്ടിൽ തയാറാക്കി എടുക്കാവുന്ന ഇത് എല്ലാവർക്കും ഇഷ്ടമാകും.
ചേരുവകൾ
ഉരുളക്കിഴങ്ങു (പുഴുങ്ങിയത് ): 3
സൗർ ക്രീം / യോഗേർട്ട് : 1tbl സ്പൂൺ
മയോനൈസ് : 1 1/2:tbl സ്പൂൺ
ചൈവ്സ് (വെളുത്തുള്ളി തണ്ട് ): 1 ts സ്പൂൺ
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ ഉരുളക്കിഴങ്ങു മീഡിയം സൈസിൽ കഷ്ണങ്ങളാക്കി അതിലേയ്ക്ക് സൗർ ക്രീം, മയോനൈസ്, ചൈവ്സ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്തൽ ഈ സാലഡ് റെഡി
താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണു. സബ്സ്ക്രൈബ് ചെയ്യാൻ മറക്കലെ..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊട്ടറ്റോ സാലഡ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.