അതിലേക്ക് വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങു 1/2
ഉള്ളി 1/2
കാബേജ് 1/2കപ്പ്
മല്ലിയില 1/2കപ്പ്
കോഴിമുട്ട 3
കുരുമുളക് പൊടി 1സ്പൂൺ
ചില്ലി ഫ്ളെക്സ് 1സ്പൂൺ
ഉപ്പ് പാകത്തിന്
വെജിറ്റബിൾ ഓയിൽ
പൊറാട്ട
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി അതിലേക്കു കുറച്ച് ഓയിൽ ഒയിച്ചു ഉരുളക്കിഴങ്ങു കുറച്ചു ഇട്ടു ഇളക്കി കുറച്ചു സവാള ഇട്ടു വയറ്റി എടുക്കാം വെന്തു വരുമ്പോൾ
അതിലേക്കു 3 എഗ്ഗ് പൊട്ടിച്ചു 1സ്പൂൺ കുരുമുളക് പൊടി 1സ്പൂൺ ചില്ലി ഫ്ലക്സ് പാകത്തിന് ഉപ്പ് ഇട്ട് ഇളക്കിയത്
ഒയിച്ചു കൊടുക്കണം എന്നിട്ട് കുറച്ചു കേബേജ് കുറച്ചു മല്ലിയില ഇട്ടു അതിനു മുകളിൽ കുറച്ച് ചീസ് ഇട്ട് കൊടുത്തു 5മിനിറ്റ് മൂടി വെച്ച് കുക്ക് ചെയ്യുക.
എന്നിട്ട് പൊറാട്ടയിൽ റോൾ ചെയ്യുക
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.