Home Health സ്വന്തമായി വെളിച്ചെണ്ണ ഉണ്ടാക്കിയിട്ടുണ്ടോ ? അതും കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി ? ഉരുക്കു വെളിച്ചെണ്ണ ഈസി ആയി...

സ്വന്തമായി വെളിച്ചെണ്ണ ഉണ്ടാക്കിയിട്ടുണ്ടോ ? അതും കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി ? ഉരുക്കു വെളിച്ചെണ്ണ ഈസി ആയി തയാറാക്കാം

Baby massage oil ഒരിക്കലും പുറത്തുനിന്നു വാങ്ങേണ്ട കാര്യം ഇല്ല!
 [Virgin coconut oil ]

Ingredients :

തേങ്ങാ ചിരകിയത് – 3

How to prepare :

തേങ്ങാ ചിരകിയത് മിക്സിയിൽ ചെറു ചൂട് വെള്ളം ചേർത്ത് നന്നായി അരക്കുക, അതിനു ശേഷം 1 ആം പാൽ പിഴിഞ്ഞ് മാറ്റി വെക്കുക. വീണ്ടും തേങ്ങാ മിക്സിയിൽ നന്നായി അരച്ച് 2 ആം പാൽ എടുക്കുക.

1 ആം പാലും 2 ആം പാലും കൂടി ഒരു ബൗളിലേക്കു മാറ്റുക. ഇതിനു ശേഷം ഈ ബൗൾ ഫ്രിഡ്ജിലേക്കു മാറ്റുക , 4 -6 മണിക്കൂർ ഈ ബൗൾ ഫ്രിഡ്ജിൽ വെക്കുക. ഫ്രിഡ്ജിൽനിന്നും എടുത്തു മുകളിൽ അടിഞ്ഞിരിക്കുന്ന ക്രീം കോരി ഒരു കടായി പാത്രത്തിലേക്ക് മാറ്റുക .

മീഡിയം ഫ്ളയിം ഇൽ 25 മിനിറ്റ് തുടരെ ഇളക്കിക്കൊണ്ടിരിക്കുക, ഓയിൽ തെളിഞ്ഞു വരുന്നത് കാണാൻ പറ്റും.

ഒരു 10 മിൻ കൂടി ഇളക്കുക, ഉരുക്കു വെളിച്ചെണ്ണ റെഡി, ഓയിൽ ഒരു കുപ്പിലേക്കു മാറ്റുക.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബേബി മസാജ് ഓയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here