Home Fish ഇന്ന് നമുക്ക് തനി നാടൻ സ്റ്റൈൽ കൊഞ്ച് ഉലത്തിയത് ട്രൈ ചെയ്തു നോക്കാം എല്ലാവർക്കും തീർച്ചയായും...

ഇന്ന് നമുക്ക് തനി നാടൻ സ്റ്റൈൽ കൊഞ്ച് ഉലത്തിയത് ട്രൈ ചെയ്തു നോക്കാം എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

തനിനാടൻ സ്റ്റൈലിൽ കൊഞ്ച് ഉലർത്തിയത്

ചേരുവകൾ

കൊഞ്ച് നന്നായി വൃത്തിയാക്കിത്ത് – 4 എണ്ണം

സവോള ചെറുതായി അരിഞ്ഞത് – 2 എണ്ണം

തക്കാളി – 1

ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

പച്ചമുളക് – 2 എണ്ണം

കറിവേപ്പില – 1 തണ്ട്

മല്ലിയില – 1 ടേബിൾ സ്പൂൺ

മുളകുപൊടി – 2 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി -1 ടീ സ്പൂൺ

കുരുമുളകുപൊടി -1 ടീസ്പൂൺ

ഉപ്പ് , എണ്ണ – ആവശ്യത്തിന്

വിശദമായ വീഡിയോ കാണാൻ യുട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here