ചേരുവകൾ
പൊട്ടുകടല 1cup
ഷുഗർ 1/2cup
തേങ്ങ 1/2cup
ഏലക്ക podi
എള്ള്
തയ്യാറാക്കുന്ന വിധം mmm
പൊട്ടുകടല പൊടിച്ചു എടുക്കുക. കൂടെ ഷുഗർ ചേർക്കുക.
തേങ്ങ ചേർക്കുക ഏലക്ക ഇവ എല്ലാം ചേർത്ത് ഒന്നുകൂടെ മിക്സിയിൽ blend ചെയ്ത് എടുക്കാം.
ശേഷം എള്ള് കൂടെ ചേർത്ത് ചെറിയ ഉരുളകൾ ആക്കി ഉരുട്ടി എടുക്കാം
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊട്ടുകടല ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.