Home Fry ഇന്ന് നമുക്ക് മീൻ മുട്ട കൊണ്ട് ഒര് സ്പെഷ്യൽ റെസിപ്പി ഉണ്ടാക്കിനോക്കിയാലോ, തീർച്ചയായും എല്ലാവരും ട്രൈ...

ഇന്ന് നമുക്ക് മീൻ മുട്ട കൊണ്ട് ഒര് സ്പെഷ്യൽ റെസിപ്പി ഉണ്ടാക്കിനോക്കിയാലോ, തീർച്ചയായും എല്ലാവരും ട്രൈ ചെയ്തെനോക്കണം തീർച്ചയായും ഇഷ്ടപെടും

ഹായ് ഫ്രണ്ട്‌സ് ഇന്ന് ഞാൻ വന്നിരിക്കുന്നത് മീൻ മുട്ട കൊണ്ടുള്ള ഒരു റെസിപ്പിയും ആയിട്ടാണ്

തെയ്യാറാക്കേണ്ടവിധം

മീൻ മുട്ട നെടുകെ പിളർത്തി എടുക്കുക,

പിന്നെ (മുളക് കുരുമുളക് ഉലുവ വെളുത്തുള്ളി )ഇവ നല്ലവണ്ണം അരച്ച് എടുക്കുക

എന്നിട്ടു പിളർത്തി വച്ച മീന്മുട്ട യിലേക് ചേർക്കുക

ആവിശ്യത്തിന് വെള്ളം ഒഴിച്ച് സുർക്ക പുളിക്ക് അനുസരിച്ചു ചേർത്ത് കൊടുക്കാം

പിന്നെ ആവിശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൊടുത്തു ചെറിയ തീയിൽ വറ്റിച്ചു എടുക്കാം

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here