Home Break fast കേരള സ്റ്റൈൽ wheat porota | ഗോതമ്പ് പൊറോട്ട എങ്ങെനെ ഈസി ആയി തയാറാകാം എന്ന്...

കേരള സ്റ്റൈൽ wheat porota | ഗോതമ്പ് പൊറോട്ട എങ്ങെനെ ഈസി ആയി തയാറാകാം എന്ന് നോകാം

 

ആവശ്യമായ ചേരുവകകൾ എന്തൊക്കെ എന്ന് നോകാം

1:ഗോതമ്പ് പൊടി

2:മുട്ട

3:പഞ്ചസാര

4:ഓയിൽ

5:വെള്ളം

6:ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മാവ് തയ്യാറാക്കാൻ വേണ്ടി ആവശ്യമായ ഗോതമ്പു പൊടി മുട്ട പഞ്ചസാര ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ച് റെഡി ആക്കി വെക്കുക. കുഴച്ചുവെച്ച മാവിന്റെ മുകളിലേക്ക് സ്വല്പം ഓയിൽ തടവി ഒരു നനഞ്ഞ തുണിവെച്ച് മൂടി രണ്ട് മണിക്കൂർ വയ്ക്കുക.

(*രണ്ടുമണിക്കൂർ വയ്ക്കാൻ സമയം ഇല്ലാത്തവർക്ക് അൽപം ബേക്കിംഗ് സോഡയും ചേർത്ത് അരമണിക്കൂർ വച്ചു കഴിഞ്ഞാൽ മാവു നല്ല സോഫ്റ്റ് ആയി കിട്ടും).

കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത് ഒന്നുകൂടെ നന്നായിട്ട് ഒന്നുകൂടെ കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. പരത്താനുള്ള പ്രതലത്തിൽ ആൽബം ഗോതമ്പുപൊടി ഇട്ട നന്നായിട്ട് നൈസായിട്ട് പരത്തുക. പരത്തിയ ശേഷം നീളത്തിലുള്ള ചെറിയ ചെറിയ പീസ് ആക്കി മുറിക്കുക. അതിന്റെ മുകളിലേക്ക് സ്വല്പം ഗോതമ്പുപൊടിയും ഓയിലും ഒഴിച്ചു നന്നായി എല്ലായിടത്തും സ്പ്രെഡ് ചെയ്യുക. ഇതിനുശേഷം ഒരു സൈഡിൽ നിന്ന് റോൾ ചെയ്ത റോള് ചെയ്തു നീളത്തിൽ എടുത്തശേഷം ചുറ്റി എടുക്കുക.

അതിനുശേഷം പ്രതലത്തിൽ അല്പം ഓയിൽ ഒഴിച്ച് റോള് ചെയ്തു വച്ചിരിക്കുന്ന മാവ് റൗണ്ട് ഷേപ്പിൽ പരത്തിയെടുക്കുക കൈകൊണ്ടുതന്നെ. ഇതിനുശേഷം കല്ലിൽ ചുട്ടെടുക്കുക. ചുട്ടെടുക്കുന്ന സമയത്ത് സ്വല്പം ഓയിൽകൂടി ചേർക്കുക.

രണ്ടു സൈഡ് നന്നായി മൊഴിഞ്ഞു വന്നശേഷം ഒരു പ്രതലത്തിൽ വെച്ച് നന്നായി അടിച്ചെടുക്കുക.നല്ല മൊരിഞ്ഞ ലേയേർഡ് ഗോതമ്പ് പൊറോട്ട റെഡി.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗോതമ്പ് പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here