Home Recipes ഒനിയൻ_റിംഗ്_ബജി ഈ വെറൈറ്റി 4 മണി പലഹാരം ഒന്ന് try ചെയ്തു നോക്കൂ.

ഒനിയൻ_റിംഗ്_ബജി ഈ വെറൈറ്റി 4 മണി പലഹാരം ഒന്ന് try ചെയ്തു നോക്കൂ.

ആവശ്യമായ ചേരുവകൾ

1.സവാള – 1

2.കടല മാവ് – അര കപ്പ്

3.മുളക് പൊടി – ഒരു TSpoon

4.കായപൊടി – 1/4 tspoon (optional)

5. കുരുമുളക് പൊടി 1/2 tspoon (optional)

6. അരിപ്പൊടി 1/4 cup

7. Baking soda 1 പിഞ്ച്

8. ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന_വിധം

 

2 മുതൽ 8 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി mix ചെയ്യുക.ശേഷം അല്പാൽപം വെള്ളം ഒഴിച്ച് പഴം പൊരിയുടെ മാവിന്റെ പരുവത്തിൽ ലൂസ് ആക്കി എടുക്കുക.

ശേഷം കഴുകി വെച്ച സവാള അല്പം കനത്തിൽ റൗണ്ട് ആയി കട്ട്‌ ചെയ്ത ശേഷം പൊട്ടിപ്പോവാതെ ഓരോ layer seperate ചെയ്തു മാവിൽ ഇട്ട് മുക്കി എടുക്കുക.

ശേഷം ചൂടായ എണ്ണയിൽ ഇട്ട് fry ചെയ്തേടുക്കുക.

Yummy ഒനിയൻ റിംഗ് ബജി റെഡി ആയാൽ ചൂടോടെ ചമ്മന്തിയും കൂട്ടി കഴിക്കാം.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒനിയൻ റിങ്ങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here